vakeelu pine endhu parayanam ?? sreesanth vaqiyenooo.....pine endhinanuu vakeelu....
Printable View
adyam paraju sree 40 laksnu match spot cheythu enuu, panam kandethii
pine paraju 20 lakhs advance matrame vagiyuloo enuu,....
ipo parayunnu 10 lakhs matree SREEq kittyitulo......eni nalae parayum 5lakhs,pine 2 lakhs,....avasnam SREE avarq koduthu enu parayoo ??
ശ്രീശാന്തിനെ കുടുക്കിയത് കിടപ്പറദൃശ്യം കാണിച്ച്?
ദില്ലി: മലയാളി ഫാസ്റ്റ് ബൗളര്‍* ശ്രീശാന്തിനെ ഇടനിലക്കാര്‍* ഒപ്പം നിര്*ത്തിയത് കിടപ്പറ ദൃശ്യങ്ങള്‍* കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് സൂചന. ശ്രീശാന്തും ചാന്ദിലയുമടക്കമുള്ള ക്രിക്കറ്റര്‍*മാര്‍*ക്ക് ഇടനിലക്കാര്‍* സുന്ദരിമാരെ എത്തിച്ചിരുന്നത്രേ. ഈ രംഗങ്ങള്‍* താരങ്ങള്‍* അറിയാതെ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ ഒത്തുകളിക്ക് സമ്മതിപ്പിച്ചതെന്ന രീതിയിലുള്ള റിപ്പോര്*ട്ടുകളാണ് പുറത്തുവരുന്നത്.ഒത്തുകളി വിവാദത്തില്‍* തന്നെ കുടുക്കിയതാണെന്ന് ശ്രീശാന്തും മാധ്യമപ്രവര്*ത്തകരോട് പറഞ്ഞിരുന്നു. അഞ്ചിലധികം പ്രാവശ്യം ശ്രീശാന്തിനും ചന്ദിലയ്ക്കും സ്ത്രീകളെ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് ചന്ദ്ര, മനന്‍* എന്നീ ഇടനിലക്കാര്‍* പോലീസിനോട് സമ്മതിച്ചിട്ടുണ്ടത്രേ. അറസ്റ്റിലായ ഇടനിലക്കാരുടെ ലാപ്*ടോപ്പും പേഴ്*സണല്* കമ്പ്യൂട്ടറും പോലീസ് പരിശോധിച്ചുവരികയാണ്.അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍* ശ്രീശാന്തിനൊപ്പം സ്ത്രീകള്‍* ഉണ്ടായിരുന്നതായി ദില്ലി പോലീസ് കമ്മീഷണര്‍* നീരജ് കുമാര്‍* അറിയിച്ചിരുന്നു. പിടിക്കപ്പെടുമ്പോള്‍* ശ്രീശാന്തിനും ജിജുവിനുമൊപ്പം സ്ത്രീകള്‍* ഉണ്ടായിരുന്നു. മറ്റ് കളിക്കാരെ കുറിച്ചും തങ്ങളുടെ പക്കല്‍* വിവരങ്ങളുണ്ട് - നീരജ് കുമാര്‍* മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.ഇടനിലക്കാര്‍* സ്ത്രീകളെ എത്തിച്ചുകൊടുത്ത് താരങ്ങളെ ബ്ലാക് മെയില്‍* ചെയ്യുകയായിരുന്നോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. താരങ്ങള്‍*ക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്തു എങ്കില്‍* അത് ചിത്രീകരിച്ച് ബ്ലാക് മെയില്‍* ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കിടപ്പറ ദൃശ്യങ്ങള്‍* ചിത്രീരിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് പോലീസിന്റെ നിലപാട്.എന്നാല്‍* താരങ്ങളുടെ മുറികളില്‍* ഒളിക്യമാറകള്* പിടിപ്പിക്കാന്‍* ഫോണ്‍* സംഭാഷണങ്ങളില്‍* ഇടനിലക്കാര്‍* ആവശ്യപ്പെടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹണി ട്രാപ്പ് ആണോ നടന്നത് എന്ന ചോദ്യത്തിന് വമ്പന്‍* ഇടപാടുകളില്‍* ഇത് പുതുമയല്ലെന്നായിരുന്നു ദില്ലി പോലീസ് കമ്മീഷണര്‍* നീരജ് കുമാറിന്റെ മറുപടി.
yesterdays match also pakka fixingg................
onnum parayanilla........
:ennekollu::ennekollu:
chumma news adichirakki kondu irikukaya:doh:
Shivettan on NDTV24x7 talking abt Sreesanth...
Pavam sreesanth....
Sreeyude vdeo bookiesinte kayyil undu ennoke news undallo
Sreeyude vdeo bookiesinte kayyil undu ennoke news undallo.....