Rights ZEE medichu kanum, amount Kannappan thalli malarthiyathum.
Printable View
തീപാറുന്ന ഡയലോഗുകളുമായി മമ്മൂട്ടി വീണ്ടും ?! ഷാജി കൈലാസ് ? രഞ്ജി പണിക്കർ ടീമിന്റെ ?ഏകലവ്യൻ 2? വരുന്നു?.
തീപാറുന്ന ഡയലോഗുകളുമായി മമ്മൂട്ടി വീണ്ടും ?! ഷാജി കൈലാസ് ? രഞ്ജി പണിക്കർ ടീമിന്റെ ?ഏകലവ്യൻ 2? വരുന്നു?.
കേരളത്തിൽ ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന വാർത്തകൾ കേട്ട് തുടങ്ങിയ സമയത്ത് അടുത്ത സിനിമ ലഹരിക്കെതിരെ, ലഹരി മാഫിയക്കെതിരെ ആയിരിക്കണം എന്ന ഷാജി കൈലാസും, രഞ്ജി പണിക്കരും കൂടി തീരുമാനിച്ചു. അങ്ങനെ ഒരുക്കിയ സിനിമയായിരുന്നു ഏകലവ്യൻ. ലഹരി മാഫിയക്ക് പുറമെ കപട സ്വാമിമാരുടെ മുഖംമൂടി വലിച്ചു കീറിയ സിനിമ കൂടിയായിരുന്നു അത്.
ഏകലവ്യനിലെ ആന്റി നാർക്കോട്ടിക് തലവൻ മാധവനായി ആദ്യം തീരുമാനിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ പല കാരണങ്ങളാൽ മമ്മൂട്ടിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ല. പകരമെത്തിയതാകട്ടെ സുരേഷ്*ഗോപിയും. സിനിമ ബ്ലോക്ക് ബസ്റ്ററായി. ആ ഒരൊറ്റ സിനിമയോടെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സൂപ്പർസ്റ്റാർ പദവിയിലേക്ക് സുരേഷ് ഗോപി ഉയരുകയും ചെയ്*തു.
?എടോ, ഒരു സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. കണ്ണിമേരാ മാര്‍*ക്കറ്റിലും സെക്രട്ടേറിയറ്റിന്*റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക് ?. അതെല്ലാം തെളിയിച്ചിട്ടേ മാധവന്* പോകൂ. ആയുഷ്മാന്‍* ഭവഃ? ? ഏകലവ്യനിലെ ഇത്തരം ഡയലോഗുകള്‍* തിയേറ്ററുകളില്‍* ഇടിമുഴക്കം സൃഷ്ടിച്ചു.
മാധവൻ എന്ന കഥാപാത്രം വേണ്ടെന്ന് വെച്ചത് പിൽക്കാലത്തു മമ്മൂട്ടിക്കു വളരെയധിക നിരാശ സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന്റെ കരിയറിൽ അത് വലിയൊരു നഷ്ടമാകുകയും ചെയ്*തു. ആ നഷ്*ടം ഉടന്‍* പരിഹരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍* ലഭിക്കുന്നത്. ഷാജി കൈലാസും രണ്*ജി പണിക്കരും മമ്മൂട്ടിയെ നായകനാക്കി അടുത്തതായി ചെയ്യുന്ന സിനിമ ഏകലവ്യന്*റെ രണ്ടാം ഭാഗമെന്ന രീതിയിലാണ് കഥ ആലോചിക്കുന്നതത്രേ. കപട സന്യാസിമാരും കള്ളക്കടത്തുമെല്ലാം പ്രമേയമാകുന്ന സിനിമയില്‍* മമ്മൂട്ടി ആന്‍*റി നാര്*ക്കോട്ടിക് വിംഗ് തലവനായി എത്തുമെന്നും റിപ്പോര്*ട്ടുകള്* വരുന്നു. ഷാജി ? രണ്*ജി ടീമിന്*റെ മോഹന്‍*ലാല്‍* ചിത്രത്തിന് ശേഷമായിരിക്കും മമ്മൂട്ടിയുടെ ഏകലവ്യന്* 2.
Sent from my iPhone using Tapatalk
madhura raja satellite rights amount is correct, official announcement on the way. this site published leaked info.
https://farm2.staticflickr.com/1838/...b6cba38f_o.jpg
https://farm2.staticflickr.com/1832/...a871834a_o.jpg
https://farm1.staticflickr.com/850/4...05fe7286_o.jpg
https://farm2.staticflickr.com/1792/...1829f95c_o.jpg
https://farm2.staticflickr.com/1800/...dc01488d_o.jpg
https://farm2.staticflickr.com/1820/...eedabd4e_o.jpg
https://farm1.staticflickr.com/850/3...06482556_o.jpg
mam innale relief camp visit cheyithu ennu news kandu.. oru stardom okke ethu pole use cheyyuga aanu vendath.. johnny depp cancer patienstine jack sparrow costumil poyi sammanam okke kodukkum aayrnnu, athu pole pazhe oru actor santa clause aayittum ethu pole cheyyum aayrnnu.. good move from mam