Thalshad:lol:
:drum::drum::drum::drum::drum::drum::drum::drum::d rum::drum:
വമ്പനിലൂടെ മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
http://www.vellinakshatram.com/onlin...2016-09-03.jpg
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വമ്പന്‍*. മൂന്ന് വര്*ഷത്തിനു ശേഷം "വമ്പനി"ലൂടെ രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുകയാണ്. "കടല്‍* കടന്നൊരു മാത്തുക്കുട്ടി" യിലാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചത്. ഒരു കോഴിക്കോട്ടുകാരനായാണ് ചിത്രത്തില്‍* മമ്മൂട്ടി എത്തുന്നത്. ഒരു മാസ് ആക്ഷന്‍* ചിത്രമാണിത്. ഒക്ടോബറില്‍* സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍*. ചിത്രത്തിന്*റെ പേരിനെ കുറിച്ചോ നായികമാരെ കുറിച്ചോ ഇതുവരെയും തീരുമാനമായിട്ടില്ല. ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറുത്തുവിട്ടിട്ടില്ല. പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്* ദ സെയിന്‍*റ്, കയ്യൊപ്പ്, മുന്നറിയിപ്പ് തുടങ്ങി മികച്ച ചിത്രങ്ങളാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടികെട്ടില്‍* പിറന്ന ചിത്രങ്ങള്‍*.
http://www.vellinakshatram.com/onlin...2016-09-03.php
Ranjith promises a 'different' Mammootty flick next
http://static-files.asianetnews.tv/m...ty_760x400.jpg
Vamban,' the upcoming movie by Ranjith will see the super director and super star Mammootty teaming up again.
Director Ranjith and Mollywood super star Mammootty have gifted a handful of memorable super hits including ‘Pranchiyettan and the Saint’ in which the ace actor appeared in a completely new avatar. The duo is teaming up again for a new venture titled 'Vamban'.
Though not much about the film has been revealed yet, it is assumed that the movie will be picturised in Kozhikode and would go on floors in October, once Mammootty completes his ongoing project 'The Great Father'.
Vamban would be different from his previous ventures, Ranjith assures. But he refused to divulge more.
Ranjith's latest movie ‘Leela,’ starring Biju Menon based on R Unni's short story, had received good reviews.
http://newsable.asianetnews.tv/south...e-named-vamban
Valiyavan ennanu title ennu fbil post kandallo..ranjithinte karyam onnum parayan pattoolla..thudangumbo ariyam
Sent from my SM-J710F using Tapatalk
so ee varsham iniyum 3 padam ikkayude undaavum............
Thoppil Joppen, The Great Father and Renjith movie.
Joppen Oct - 7...........Great father..........Novemberil last aavum..........Renjith movie christmas.