heheh.. veno?? ur joke well taken btw... :grin:...
The wait is over; Randamoozham is all set to be made in English and Hindi
http://www.filmelon.com/u/uploads/po...ent_maruth.jpghttp://www.filmelon.com/posts/randamoozham-the-movie-updates-the-wait-is-over-randamoozham-is-all-set-to-be-made-in-english-and-hindi
WHAT! Mohanlal Says No To Priyadarshan?
http://mlife.mtsindia.in/ag/oind_img...iyadarshan.jpg
Mohanlal, the magical actor, has reportedly said 'No' to the two already announced projects, directed by his best buddy Priyadarshan. The actor refused to start filming for the projects, as he is not impressed with the scripts.
According to the sources, Mohanlal is planning to be extremely careful about choosing his future projects. The star actor is quite disturbed with the recent failures and wants to concentrate more on the perfection of the screenplay.
Well, it will be a wise decision from the actor's side if he decides to do the projects which challenge the actor in him. The lack of a good script was visible in Mohanlal's past few ventures, which failed miserably at the box office.
Reportedly, Mohanlal has asked the writers of both Priyadarshan projects, to re-work on the scripts. The first project is said to be an action thriller, which will be entirely shot in Russia. Aparna Gopinath is playing Mohanlal's wife in the movie.
The second movie, which is yet to be officially announced, is a crime thriller which revolves around a murder investigation. Interestingly, Mohanlal is playing a blind man in the movie, which is penned by a newcomer.
The next project is very crucial for both Mohanlal and Priyadarshan, as their last outing Geethanjali was a critical and commercial disaster. We hope the duo will join hands for an extraordinary movie as soon as possible.
ആലിഫ് 15ന് ആരംഭിക്കും
കൊച്ചി > ഓള്* ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ആലിഫ്-2015) 15 മുതല്‍* 21 വരെ കൊച്ചിയില്‍* നടക്കും. ഏരീസ് ഗ്രൂപ്പാണ് സംഘാടകര്‍*. 15ന് വൈകിട്ട് ഹോട്ടല്‍* ലെ മെറിഡിയനില്‍* വിഖ്യാത ചലച്ചിത്രകാരന്* ശ്യാം ബെനഗല്‍* മേളയ്ക്ക് തിരിതെളിക്കും. ബര്*ലിന്* ഗോള്‍*ഡന്* ബെയര്‍* പുരസ്കാരം നേടിയ ജാഫര്‍* പനാഹിയുടെ ഇറാനിയന്‍* ചിത്രം ടാക്സിയാണ് ഉദ്ഘാടനചിത്രം. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്* ഓഫ് കേരള (ഫെഫ്ക)യുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നതെന്ന് ആലിഫ്-ഇന്‍*ഡിവുഡ് ചെയര്‍*മാന്‍* സോഹന്‍* റോയ് പറഞ്ഞു. 34 രാജ്യങ്ങളില്‍*നിന്നായി 131 സിനിമകള്‍* 18 വിഭാഗങ്ങളിലായി പ്രദര്*ശിപ്പിക്കും. സെന്റര്‍* സ്ക്വയര്‍* മാളിലെ സിനി പൊളിസ് തിയറ്റര്‍* കോംപ്ലക്സിലാണ് പ്രദര്*ശനം. ദര്*ബാര്‍* ഹാളില്‍* കുട്ടികളുടെ ചിത്രങ്ങള്‍* പ്രദര്*ശിപ്പിക്കും.
മേളയോടനുബന്ധിച്ച് ആഗോള സിനിമയുടെ നിര്*മാണ, വിതരണത്തെക്കുറിച്ചും സിനിമയുടെ ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും പ്രമുഖര്‍* പങ്കെടുക്കുന്ന ചര്*ച്ചകളുമായി ഇന്‍*ഡിവുഡ് ഫിലിം മാര്‍*ക്കറ്റ് ലെ മെറിഡിയനില്‍* നടക്കും. ഹോളിവുഡില്‍*നിന്നും, ബോളിവുഡില്‍*നിന്നും, മറ്റു വിദേശ, പ്രാദേശിക സിനിമാ മേഖലയില്‍*നിന്നുമുള്ള പ്രമുഖര്‍* പങ്കെടുക്കും. ഇന്ത്യന്‍* മുഖ്യധാരാ വാണിജ്യ സിനിമകളുടെ പ്രധാന വിപണിയായി ഇന്‍*ഡിവുഡ് ഫിലിം മാര്‍*ക്കറ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്നും സോഹന്‍* റോയ് പറഞ്ഞു. അമ്പത് സിനിമകള്‍* മത്സരവിഭാഗത്തില്‍* പ്രദര്*ശിപ്പിക്കും. ഫീച്ചര്‍* ഫിലിം, പുതുമുഖ സംവിധായകര്‍*, ഡോക്യുമെന്ററി, ഷോര്‍*ട്ട് ഫിലിം വിഭാഗങ്ങളിലാണ് ഗോള്‍*ഡന്* ഫ്രെയിം അവാര്*ഡ് നല്*കുന്നത്. ഇറാനിയന്‍* സംവിധായകന്* കോസ്റോ മാസുമിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് വിധി നിര്*ണയിക്കുന്നത്.
സംവിധാനരംഗത്ത് 50 വര്*ഷം പൂര്*ത്തിയാക്കുന്ന അടൂര്‍* ഗോപാലകൃഷ്ണനെ ആദരിക്കാനായി 1978ല്‍* പുറത്തിറങ്ങിയ കൊടിയേറ്റവും, 1987ല്‍* പുറത്തിറങ്ങിയ അനന്തരവും പ്രദര്*ശിപ്പിക്കും. മലയാളത്തില്‍*നിന്ന് മത്സരവിഭാഗത്തില്‍* മണ്*റോത്തുരുത്ത്, പേരറിയാത്തവര്‍*, ജലം, ക്രൈം നമ്പര്‍* 89, മൈ ലൈഫ് പാര്*ട്ണര്* എന്നീ ചിത്രങ്ങളുണ്ട്. ചെക്, സ്ലൊവാക്യന്‍* ചിത്രങ്ങളുടെ പ്രദര്*ശനമാണ് മേളയുടെ മുഖ്യആകര്*ഷണം. www.aliiff.com എന്ന വെബ്സൈറ്റിലൂടെ പാസ് വിതരണം ആരംഭിച്ചു. മുതിര്*ന്നവര്‍*ക്ക് 500 രൂപയും, കുട്ടികള്‍*ക്ക് 300 രൂപയുമാണ് നിരക്ക്. ഒരുദിവസത്തെ മുഴുവന്‍* സിനിമകള്‍* കാണാന്‍* 175 രൂപയുടെ പാസ് ലഭ്യമാണ്. ഏരീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പ്, ഫെസ്റ്റിവല്‍* ഡയറക്ടര്‍* ബി ഉണ്ണകൃഷ്ണന്*, ഫെഫ്ക ഭാരവാഹികളായ സിബി മലയില്‍*, കമല്‍* തുടങ്ങിയവര്‍* വാര്*ത്താസമ്മേളനത്തില്* പങ്കെടുത്തു.
ആടു ജീവിതം സിനിമയിൽ മാറ്റങ്ങളോടെ: സംവിധായകൻ പറയുന്നു...
http://www.manoramanews.com/content/...ge.576.432.jpg
ബ്ലെസി എന്ന സംവിധായകന്റെ ഒാരോ സിനിമയ്ക്കായും മലയാളികൾ കാത്തിരിക്കാറുണ്ട്. വേനൽമഴ പോലെ പെയ്ത് മലയാളി ...
http://www.manoramanews.com/news/ent...th-blessy.html
Eee "Muthugavu" enna padathinnu thread onnum ille?
Nadirsha next with Nivin Poly
http://www.kaumudiplus.com/news.php?...3#.VlLRnHYrLcs