Kandittilla. I am living abroad now.
Ivide varunnathum nokki irikkunnu.
Printable View
India glitz : 6.5/10
IMDB : 3/5
deccan chronicles : 3.5/5
breakingmovies: 3.25/5
theater balcony : 7.8/10
one india : 3.5/5
the cine news : 4/ 5
lensmen : 3/5
movie max : 4.5/5
cinemascoop : 3.5/5
filmelon : 7.5/10
metromatinee : 4/5
indian cine gallery : 3/5
cineshore : 3.5/5
muyal : 3.75/5
sandhira.com : 3/5
manorama : "must watch"
onlookers : "class re incarnation"
rediff : 3.5/5
cafe one entertainment : 3.5/5
sify 3/5 "average"
TOI : 2.5/5
Southcinearena : 2.5/5
kerala boxoffice :2.5/5
kerala9 : 2.5/5
:giveup::giveup::giveup::giveup:
India glitz : 6.5/10
IMDB : 3/5
deccan chronicles : 3.5/5
breakingmovies: 3.25/5
theater balcony : 7.8/10
one india : 3.5/5
the cine news : 4/ 5
lensmen : 3/5
movie max : 4.5/5
cinemascoop : 3.5/5
filmelon : 7.5/10
metromatinee : 4/5
indian cine gallery : 3/5
cineshore : 3.5/5
muyal : 3.75/5
sandhira.com : 3/5
manorama : "must watch"
onlookers : "class re incarnation"
rediff : 3.5/5
cafe one entertainment : 3.5/5
sify 3/5 "average"
TOI : 2.5/5
Southcinearena : 2.5/5
kerala boxoffice :2.5/5
kerala9 : 2.5/5
:yahbuhuha: :yahbuhuha:
https://scontent-a-lhr.xx.fbcdn.net/...46151963_n.jpg
ബാല്യകാല സഖി പൂർണ രൂപത്തിൽ വീണ്ടും തിയേറ്ററിലേക്ക്*.
സിനിമകൾ റിലീസിന് ശേഷം ചില രംഗങ്ങൾ വെട്ടി മാറ്റി പ്രദർശിപ്പിക്കുന്നത് സാധാരണം ആണ്. പ്രേക്ഷക പ്രതികരണം
മോശം ആകുന്ന രംഗങ്ങൾ ആണ് ഇങ്ങനെ ഒഴിവാക്കാറുള്ളത് . എന്നാൽ പതിവിനു വിപരീതമായി ഒരു ചിത്രം പ്രദർശനത്തിന് എത്തി 2 ആഴ്ചകൾക്ക് ശേഷം കൂടുതൽ രംഗങ്ങൾ കൂട്ടി ചേർത്ത് 40 പുതിയ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു.ബഷീർ കൃതിയെ ആസ്പ്പദമാക്കി പ്രമോദ് പയ്യന്നൂർ ഒരുക്കിയ 'ബാല്യകാല സഖി' ആണ് റീ റിലീസിന് ഒരുങ്ങുന്നത്.ഒരു ഗാനവും മുറിച്ചു മാറ്റിയ ചില രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം കുറഞ്ഞു പോയി എന്ന പരാതിയാണ് 'ബാല്യ കാല സഖി' പൂർണ രൂപത്തിൽ വീണ്ടും റിലീസ് ചെയ്യാൻ പ്രേരകം ആയത്. ഫെബ്രുവരി 28 നു ചിത്രം റീ റിലീസ് ചെയ്യാനുള്ള പദ്ധതികളുമായി അണിയറ പ്രവർത്തകർ മുന്നോട്ടു പോകുന്നു
Feb 28th...adutha mass...:clap: