@MALABARI kku manassilavunnundallo
@MALABARI kku manassilavunnundallo
Thread owner ki :band::band:
Puthan Panakkaaran @KARNAN kee..:band::drum::namichu:
ഇത്തരം ലോക്കൽ words ഒന്നും സിനിമയിൽ വരില്ല... ഓനും ഓളും ഞമ്മനും ഒക്കെയേ ബരൂ.. . :laugh:
പപ്പുവും മാമുക്കോയയും ഇപ്പോൾ ഉള്ള ഹരീഷ് കണാരൻ? (I dont know his name ) ഒക്കെ പറയുന്നത് എല്ലാവര്ക്കും മനസ്സിലായില്ലേ. .
കാവ്യാ നീലേശ്വരം ശൈലിയിൽ പറഞ്ഞ ബാവുട്ടി 50 ഓടിയത് tvpm ആണല്ലോ. . അത്രയ്*ക്കൊക്കെയേ ഇതും വരൂ. . :sure:
രാജമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ ksd & Khd ഒക്കെ ഓടിയതല്ലേ. ..
സിനിമയ്ക്കു പറ്റുന്ന ശൈലിയെ ഏതു slang ആണെങ്കിലും സ്വീകരിക്കൂ. ..മമ്മൂക്ക തന്നെ അത് പലവട്ടം തെളിയിച്ചതാണല്ലോ..
So dont worry.. . & Waiting for megastars magic. .. :kingda: