Mundum jubbayum aakkamayirunnu. The aura would have been much greater.
Printable View
Watching streetlights on asianet
Till now good❤️❤️
ദളപതി.... റിലീസ് : 1991 നവംബർ 5
ഇക്കയും അണ്ണനും കൂടി ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചിട്ട് ഇന്നേക്ക് 27 വർഷം.
മറക്കാൻ കഴിയുമോ... ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച മാസ്സ് & മാസ്സ് ചിത്രങ്ങളിലൊന്നായ ദളപതിയേയും... ദേവയേയും സൂര്യയേയും....?
തിയേറ്ററില്‍* ഈ മമ്മൂട്ടി ചിത്രം ഫ്ലോപ്പായിരുന്നു;അതിന്*റെ കാരണം ഇതാണ്,പക്ഷേ രണ്ടാം ഭാഗം ഉടന്‍* വരും, തുറന്ന് പറഞ്ഞ് സംവിധായകന്*
പട്ടണത്തിൽ ഭൂതം സെക്കന്റ് പാർട്ട് വരുന്നെന്നു 😮
Best...........