epaperil kandappo ittathaa.. :coool:
Printable View
thiruvonathinu vallaatha cheythaayi poyi.. bakkiyella divasom oru mal film enkilum ind.. ini chilappo premam koodi thiruvonathinu indavuo aavo.. :girl_crazy:
velayudham dasavatharam oke cheriya ratenu thalavechatha. Surya athyavasyam kollavunna tamil films idunnathinod enik yojippund. Pakshe tamilnatile pattiku vare kandal ookanam varunna type sadhanangal ingane chavarupole idunnathinod yojippilla. B2b surya 1 divasam oru tamil padame idarullu athum onam vishu xmas daysill ititilla
ഇവിടെ കാനഡയിൽ എല്ലാ iptv packegilum കൈരളി ചാനൽ ഫ്രീ ആയി. നേരത്തെ പേ ചാനൽ ആയിരുന്നു . ഇപ്പോൾ മിക്ക ദിവസങ്ങളിലും തമിഴ് dubbing ആണ് കാണുന്നത് . കേരളത്തിലുള്ള ചിലര്‍ ഇതു കാണുമായിരിക്കും . പക്ഷെ വിദേശത്ത് മലയാളം കാണാൻ ആണ് എല്ലാവര്ക്കും താല്പര്യം . കാരണം അങ്ങനെയൊരു ഫീലിംഗ് ആണ്. കാരണം അതിനനോല്ലോ മലയാളം tv connection എടുക്കുന്നത് . തമിഴ് കാണാൻ തമിഴ് ചാനൽ കണ്ടാൽ പോരെ .സുര്യ tv കിരണ്‍* tv ഇ പണി കാണിക്കുന്നുടെങ്കിലും അവർ വേറെ ധാരാളം പുതിയ പഴയ മലയാളം കനിക്കുനത് കൊണ്ട് സഹിക്കാം .കൈരളി അതും ഇല്ല. ഇ കണക്കിന് പോയാൽ ഫ്രീ അന്നെന്ക്കിലും ആരും ഇതു കാണാത്ത സ്ഥിതി വരും
suryayude onam promos irangi. Ella padathinum title um powered by um oke und. Ee avasthayilum advertisersine convince cheythath enganeyano entho
Asianet cable il ithuvare oru HD channelum add aayille?
1str true HD mazhavil ayaleee... Orupadu local netwrk- HD kitum enu m news scroll kanikund... Asianet avar alathee oral polum HD undonu parayunilalooo..at least asianet netwrk- enkilum add cheythooo
flowers pic enthayirunnu..yesterday and today?