ithokkey ippo chumma show off aanu....
wcc okkey polinja pole
avanavante kaaryam varumbol ellarum swaartharaanu....njaanadakkam...😎
Sent from my CPH1609 using Tapatalk
Printable View
നിസ്സഹായനായ അച്ഛനായും..
ഒരു ജനതയുടെ നായകനായും ഒരേ സമയം..
രണ്ടുഭാഷകളിൽ..👌
ഒറ്റപ്പേര്..#മമ്മൂക്കാ..💯😍
:band:https://uploads.tapatalk-cdn.com/201...37dfeda8c8.jpg
Sent from my LLD-AL10 using Tapatalk
@my clg jnr girl weddinghttps://uploads.tapatalk-cdn.com/201...ae53404bf0.jpg
Sent from my Mi A1 using Tapatalk
https://www.thenewsminute.com/articl...lam-film-94693
An actor for every language
https://www.manoramaonline.com/movie...a-peranbu.html
ikka class n mass in ol movies as hero :cheers:
എന്റെ ശിഷ്യ ഡാൻസ് സ്കൂൾ തുടങ്ങുന്നതിൽ സന്തോഷം: കൃഷ്ണ പ്രഭയോട് മമ്മൂട്ടി
‘‘കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞോണം എന്നില്ല’’ *..ഡയലോഗ് മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണ്, പുതിയ സിനിമയിലേതല്ല, കൊച്ചി പനമ്പള്ളി നഗറിൽ നടി കൃഷ്ണ പ്രഭ ആരംഭിച്ച ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് രംഗം.
‘‘പ്രിയ ശിക്ഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോൾ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് . കൃഷ്ണ പ്രഭ ഇത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് ഈ അടുത്താണ് മനസ്സിലായത്. ഇങ്ങനെ കുറെ കൃഷ്ണ പ്രഭമാരെ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കട്ടെ’’ എന്നും ആശംസിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കലാ വിദ്യാലയം ഉദ്ഘാടനം ചെയ്തത്.
‘‘സംഗതി കളിയാക്കാനാണ്, ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞതെങ്കിലും അഭിനയം മനസ്സിൽ കയറിയ കുഞ്ഞു പ്രായം മുതൽ മമ്മൂക്ക തന്നെയാണ് ഗുരുവെന്ന് കൃഷ്ണ പ്രഭയുടെ മറുപടിയും . തിരക്കുകൾക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ പറഞ്ഞു.
:bgrin: ikka....
Jithu+ikka+ranji+2019
http://malayalam.webdunia.com/articl...0900034_1.html
മമ്മൂട്ടിയും ജീത്തു ജോസഫും എന്ന് ഒരുമിച്ച് ഒരു സിനിമ ചെയ്യും? ഈ ചോദ്യം ഏവരുടെയും മനസില്‍* ഏറെ നാള്* ആയി ഉയരുന്നതാണ്. ?ദൃശ്യം? മമ്മൂട്ടി നിരസിക്കുകയും അത് മമ്മൂട്ടിക്ക് വലിയ നഷ്ടമാവുകയും ചെയ്തിടത്തുനിന്നാണ് മമ്മൂട്ടി ആരാധകരും ഈ ചോദ്യം ഏറ്റെടുത്ത് തുടങ്ങിയത്.
ഇപ്പോള്‍* അതിനുള്ള ഉത്തരം ലഭിക്കുകയാണ്. ഫെഫ്*ക നിര്*മ്മിക്കുന്ന ചിത്രത്തിലൂടെ അത് സംഭവിക്കുമെന്നാണ് സൂചനകള്‍*. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* മമ്മൂട്ടി നായകനാകും. രണ്*ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
കഴിഞ്ഞ ദിവസം ഫെഫ്കയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്*ജി പണിക്കരാണ് ഫെഫ്*കയുടെ പ്രസിഡന്*റ്. ജീത്തു ജോസഫ് സംഘടനയുടെ വൈസ് പ്രസിഡന്*റാണ്. ആ ജനറല്‍* ബോഡി മീറ്റിംഗിലാണ് ഫെഫ്ക ചിത്രം നിര്*മ്മിക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ജീത്തു ജോസഫ് ഇപ്പോള്‍* കാളിദാസ് ജയറാമിനെ നായകനാക്കി ?മിസ്റ്റര്‍* ആന്‍*റ് മിസിസ് റൌഡി? ചെയ്യുന്ന തിരക്കിലാണ്. ജീത്തുവിന്*റെ ആദ്യ ഹിന്ദി ചിത്രം ?ദി ബോഡി?യും പ്രദര്*ശനത്തിനൊരുങ്ങുകയാണ്.