1 Attachment(s)
BHEESHMA PARVAM◄║╝Mammootty■Amal Neerad★╝Michael Appa Rampage 80cr+WW╝
Attachment 42239 ദേ വീണ്ടും ബോക്സ്*..
ഇത്തവണ പ്രശ്നം untracked shows ൾ ഭീഷ്*മക്ക് 50% ത്തിന് മുകളിൽ ഗ്രോസ്സ് വർദ്ധനവ്..
സംഭവം ശരിയാണല്ലോ
ഭീഷ്*മക്ക് ആവറേജ് ടിക്കറ്റ് 43274 പക്ഷെ കുറുപ്പിന് വെറും ആവറേജ് 17057 😱
ഇനി ചിന്ന ട്വിസ്റ്റിലേക്ക് കടക്കാം..
ഭീഷ്മപ്പർവം റിലീസ് ആകുന്നതിന്റെ രണ്ട് ദിവസം മുൻപ് ന്യൂസിൽ ഒരു വാർത്ത വന്നിരുന്നു.. കേരളത്തിലെ തീയേറ്ററുകൾ 100% ത്തിൽ പ്രവർത്തിക്കും.. അതായത് കുറുപ്പ് 50% കളിച്ചപ്പോൾ ഭീഷ്മ കളിച്ചത് 100% ത്തിൽ.. 🙂
ഇനി ഒന്നുടെ കണക്ക് നോക്കാം
ഭീഷ്*മക്ക് ഇവൻ എടുത്ത കണക്ക് കറക്റ്റ് ആണ്.. 100% ത്തിൽ കളിച്ച ഷോസിൽ 43274 avg ഗ്രോസ്സ്
എന്നാൽ ഇവൻ കുറുപ്പിന് ഉണ്ടാക്കിയെക്കുന്നത് 50% ലോജിക്കിൾ ആണ്..
അതായത്.. കുറുപ്പിന്റെ untracked shows ആയ 7633 ഷോസ് 100% ലോജിക്കിൽ convert ചെയ്താൽ 3816 aprx ഷോസ് ആണ് കളിച്ചിരിക്കുന്നത്..
എന്ന് വെച്ചാൽ ഭീഷ്മ 4028 - കുറുപ്പ് 3816
അപ്പോൾ വരുന്ന ആവറേജ് ഗ്രോസ്സ്
ഭീഷ്മ - 43247
കുറുപ്പ് - 34119
അതായത് 50 ത്തിന് മുകളിലുള്ള കയറ്റം 26% മായി കുറഞ്ഞിരിക്കുന്നു..
ഇനി അവന്റെ occupancy ലോജിക്
കേരളത്തിൽ ഒരു രണ്ട് സ്ക്രീൻ ഒരു സ്*ക്രീനിൽ ഭീഷ്മ ഒരു സ്*ക്രീനിൽ കുറുപ്
ഭീഷ്*മക്ക് 1000 സീറ്റും allowed ആണ് എന്നാൽ കുറുപ്പിന് 500 സീറ്റും
ഭീഷ്മ കാണാൻ ഇവന്റെ occ wise 510 പേര് വന്നപ്പോൾ
കുറുപ് കാണാൻ വന്നത് 325 പേര്..
അതായത് ഒരു ഷോയിൽ ഭീഷ്*മക്ക് വരുന്ന admit wise മുൻതൂക്കം 57% മുന്നിൽ
അതായത് ഒരു സ്*ക്രീനിൽ ഒരു ഷോയിൽ ഒരു സമയത്ത് കുറുപ്പിനെ കാട്ടിലും 57% ആളുകൾക്ക് കയറുന്നു.. കയറാൻ പറ്റുന്നു..
കുറുപ്പിനെ കാട്ടിലും 57 ശതമാനം admits ൾ മുന്നിൽ വരുന്ന ഭീഷ്*മക്ക് 26% untracked ൾ വർദ്ധനവ് വരുന്നത് മോശമാണോ കുട്ടാ..
മോശമാണേൽ പറയണം നമുക്ക് വേറെ കുറച്ചു പഴയ കണക്കുകൾ പോക്കേണ്ടി വരും.. 🙂
Sent from my iPhone using Tapatalk