https://farm2.staticflickr.com/1859/...c1c583a4_o.jpg
Printable View
അടുക്കളയിൽ പണിയുണ്ട്
പോറസ് ഫിലിംസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമിക്കുന്ന അടുക്കളയിൽ പണിയുണ്ട് ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്നു. കഥ സുഗുണ കെ. മേനോൻ എഴുതുന്നു. പരസ്യചിത്രസംവിധായകനായ കെ.കെ. മേനോൻ തിരക്കഥ, സംഭാഷണം എഴുതി ചിത്രം സംവിധാനം ചെയ്യുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ റഫീഖ് കാസർകോട്* സ്ത്രീ പക്ഷത്തുനിന്ന്* സംസാരിക്കുന്ന ഈ കുടുംബചിത്രത്തിൽ ടെലിവിഷൻ താരങ്ങളായ രാഹുൽ നായകനായും നിത്യ റാം നായികയായും അഭിനയിക്കുന്നു. തെന്നിന്ത്യൻ താരം സോണിയ അഗർവാൾ ഒരു സുപ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ വിനയ്*പ്രസാദ്, സജിതാബേട്ടി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. മനേഷ് രവീന്ദ്രന്റെ വരികൾക്ക് വനിതാ സംഗീതസംവിധായിക സംഗീത ഈണം പകരുന്നു. പ്രവീൺ ഫിലോമോൻ ഛായാഗ്രഹണവും ഏബ്രഹാം ലിങ്കൺ വാർത്താ വിതരണവും കൈകാര്യം ചെയ്യുന്നു.
https://scontent.fmaa1-3.fna.fbcdn.n...de&oe=5C563CB2
hoyyada hoyyy :ennekollu: @ballu @wayanadan @BangaloreaN @Saathan