wow...detailed aayitu idane...curious.
valiya enthelum ipo nadakum ennu vicharichu kandathukondu enthelum miss cheythonnu doubt.
Kasargod Moviemax 7 PM Housefull
Sent from my Mi A3 using Tapatalk
hit avo ithu?
First day mixed opinion anelum kidu occupancy nilambure xtra screen add cheythu night show ...athum full adikumennu thonnunnu...
Trailer nallapole pani koduthitundu movieku.
Twitter discussionoke kaanumbol manasilaakum supernaturalum massumoke expect cheythennu.
Even i expected something like that,not gonna lie.
Pakshe athile discussionoke padam koothara enna reethiyil aakunundu. Basically bad wom spreading.
Trance.
നന്നായി പോയി കൊണ്ടിരുന്ന ആദ്യ പകുതി,പക്ഷെ തുടർന്ന് എന്തിനോ എങ്ങനെയോ പോയി അവസാനിച്ചു.
ഒന്നിനും ഒരു വ്യക്തത ഇല്ലാതായി പോയി.
ടെക്*നിക്കൽ സൈഡ് എല്ലാം നന്നായിരുന്നു.
മലയാളത്തിൽ അധികം പറഞ്ഞിട്ടില്ലാത്ത കഥ അത് മുതലെടുക്കാൻ അൻവറിന് പറ്റിയില്ല.
ഫഹദ് കൊള്ളാം.
Average.
Sent from my RMX1921 using Tapatalk