[ame=http://www.youtube.com/watch?v=hPCEAyZMuRM]Mallu Singh Unni mukundan SuPeR introductioN. - YouTube[/ame]
Printable View
[ame=http://www.youtube.com/watch?v=hPCEAyZMuRM]Mallu Singh Unni mukundan SuPeR introductioN. - YouTube[/ame]
:yeye:
:yeye:
:yeye:
ജയസൂര്യയുടെ പരിക്കും ഉണ്ണിമുകുന്ദന്റെ റോളും
ജയസൂര്യയുടെ പരിക്ക്*്* ഉണ്ണിമുകുന്ദനു ഭാഗ്യമായി. നിനച്ചിരിക്കാതെ കൊള്ളാവുന്ന ഒരുറോളുകൂടി കിട്ടിയതാണു കാര്യം. `പാതിരാമണല്‍*' എന്ന സിനിമയുടെ ചിത്രീകരണം പൂര്*ത്തിയാകുന്നതിനു മുമ്പാണ്* ജയസൂര്യയ്*ക്ക്* ഒരപകടത്തില്‍* പരിക്കേറ്റത്*. കാര്യം നിസാരമാണെങ്കിലും കുറച്ചു ദിവസം വിശ്രമം വേണ്ടിവന്നു. പകരം പരിഗണിച്ചത്* ഉണ്ണിമുകുന്ദനെ. പക്ഷേ, ജയസൂര്യയുടെ റോളിന്റെ പ്രാധാന്യം കുറയുന്നൊന്നുമില്ല. ചിത്രത്തില്‍* അച്*ഛനായും മകനായും അഭിനയിക്കാന്‍* നിശ്ചയിച്ചിരുന്നത്* ജയസൂര്യയെത്തന്നെയായിരുന്നു. മാറിയ സാഹചര്യത്തില്‍* മകന്റെ റോള്‍* ഉണ്ണിമുകുന്ദനു നല്*കിയെന്നേയുള്ളു. ജയസൂര്യ പരിക്കു ഭേദമായി പെട്ടെന്നു രംഗത്തെത്തിയെങ്കിലും വേറേ സിനിമകള്‍*ക്ക്* നേരത്തേ നല്*കിയ ഡേറ്റുകള്‍* മാറ്റാന്‍* കഴിയുമായിരുന്നില്ല. ഒടുവില്‍* സംവിധായകന്* പത്മകുമാറും ജയസൂര്യയുമായി ആലോചിച്ചുതന്നെയാണ്* തീരുമാനമെടുത്തത്*.
പക്ഷേ, അതിനേക്കാളൊക്കെയധികം ഉണ്ണി മുകുന്ദന്* എന്ന യുവനടനെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുണ്ട്*. അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ 'സാമുവലിന്റെ മക്കള്‍*' എന്ന ചിത്രമാണത്*. ആ ചിത്രത്തില്‍* ഉണ്ണി മുകുന്ദന്* ഇരട്ടവേഷമാണ്*. മീരാ ജാസ്*മിന്റെ ഭര്*ത്താവായും മകനായും. അഛനുറങ്ങാത്ത വീട്ടില്‍* സലിംകുമാറിന്റെ പീഡിപ്പിക്കപ്പെടുന്ന മകള്‍* ലിസമ്മയായി മുക്ത അഭിനയിച്ച റോളിന്റെ തുടര്‍*ച്ചയാണ്* മീരാ ജാസ്*മിന്* അഭിനയിക്കുന്നത്*. അച്*ഛനുറങ്ങാത്ത വീടിന്റെ രചന നിര്*വഹിച്ച ബാബു ജനാര്‍*ദനനാണ്* സംവിധായകന്*.
http://a2.sphotos.ak.fbcdn.net/hphot...77308789_n.jpg
Unni Mukundan - BEST NEWCOMER OF THE YEAR - JAIHIND TV Film Awards 2012 on Saturday May 12, 2012 at Chandrasekharan Nair Stadium, Thiruvananthapuram
Unni Mukundan in Edison Photos
After the success of Mallu Singh, Unni Mukundan is the new hot property of filmmakers in M-town.
With Babu Janardhanan roping him for a double role as a father and son opposite Meera Jasmine and Samvrutha Sunil in the movie Samuelinte Makkal, a debutant director has now won the dates of the young star.
Titled Edison Photos, the movie is directed by Pramod G. Gopal and will have Samjad Narayan penning the script and dialogues.
Edison Photos is produced by Soubha Surendran under the banner of Arya productions
Unni Mukundan in new malayalam movie Edison Photos
http://www.filmglitz.com/malayalam/w...son-Photos.jpg
Debutant Pramoj. G.Gopal is directing the new malayalam movie titled as, Edison Photos with actor Unni Mukundan in the lead. Samjod Narayanan has penned the screenplay and dialogue. Poppy will crank the camera. Soubhagya Surendran is producing the movie under the banner of Arya Productions. The movie will be on floors by August second week. Unni Mukundan is going through a favourable time , the humble, and talented youngster has got handful of movies now. Hopefully, the star will have many more opportunities coming up on his way and reach the peak of the glory soon.
[ame=http://www.youtube.com/watch?v=bDFRfALVMIQ]Unni Mukundan Talking About Prithviraj In Manorama News - YouTube[/ame]