ente oru kavitha evide ittalo ..infractiono bano kittumo
Printable View
ente oru kavitha evide ittalo ..infractiono bano kittumo
കൊച്ചു കുഞ്ഞിന്* അച്ഛനൊരു കച്ച വാങ്ങാന്‍* പോയി
കൊച്ചിയിലെ കൊച്ചലയില്‍* തോണി മുങ്ങി പോയി
കാത്തിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ടു പോയി
തെക്കു തെക്കൊരു തൈ മരത്തില്‍* കൊണ്ടു ചെന്നു വെച്ചേ
കാര്‍*ത്തു നിന്*റെ തോര്‍*ത്റെവിടെന്ന്* ഓര്‍ത്തു നോക്കെടി കാര്‍*ത്തു
കാര്‍*ത്തു നിന്*റെ തോര്‍*ത്തെങ്ങാനും കൂര്*ത്ത മുള്ളില്‍* കോര്‍തോ
കാര്‍*ത്തിക താന്‍* വളര്*ത്തിയൊരു മൂത്ത മോളെ കാര്‍*ത്തൂ
കാര്‍*ത്തൂ നിന്*റെ തോര്‍*ത്തെങ്ങാനും കൂര്*ത്ത മുള്ളില്‍* കോര്‍*ത്തോ
ഇടയ്ക്കിടയ്ക്ക് എന്നോട് മിണ്ടിയാ നിനക്ക് എന്താടി ചേതം
കാര്‍*ത്തിക താന്‍* വളര്*ത്തിയൊരു മൂത്ത മോളെ കാര്‍*ത്തൂ
കുണ്ടാ മണ്ടി കുണ്ട്രാ മണ്ടി വഴില്* ഒരു പാമ്പ്
പോണ പോക്കില്‍ ഓടി വന്നൊരു നക്കും നക്കി പോയെ
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്‍
പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ
..
..
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചീ തക തക താ
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്‍
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന് . ഞരങ്ങി തക തക താ
ഇരുളിന്* മഹാ നിദ്രയില്‍* നിന്നുണര്*ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ...
എന്‍* ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ഒരു കുഞ്ഞു പൂവിലും കുളിര്* കാറ്റിലും നിന്നെ നീയായ്* മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ..
ഒരു കുഞ്ഞു രാപാടി കരയുമ്പോഴും നേര്*ത്തൊരരുവി തന്* താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍* ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....
അടരുവാന്‍* വയ്യ ...
അടരുവാന്‍* വയ്യ നിന്* ഹൃദയത്തില്‍* നിന്നെനിക്കേതു സ്വര്*ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍* വീണു പൊലിയുന്നതാണെന്റെ സ്വര്*ഗം
നിന്നിലടിയുന്നതെ നിത്യ സത്യം
Etu ONV anelum..atu choli ketatu kubrickil ninale......:laugh:
Pandu shelley paranja pole - A poet is a nightingale, who sits in darkness and sings to cheer its own solitude with sweet sounds -- arude poem anenkilum kuzhapom ela....:laugh:..kubrickeil oru poet undu...
Jaada parayuka ala...malayalam poems angane vayikuna paripadi ela..english kure vaayikatrundu.....Naranathu brantanie "Pandrandu makale pettoramma " ena poem electronics teacherku dedicate cheytatu matram anu oru "nalla" orma..:laugh:
Panthrandu makkale pettoramme
Ninte makkalil njananu bhrandhan
Panthrandu rashiyum neettumamme
Ninte makkalil njanan anaadhan
Ente sirayil nuraykkum puzhukkalilla
Kannil Iravinte pashana thimiramilla