ithu tamil status enthaanu? third week poster okke fb il kandu,two week-il 4cr collect cheythu ennokke?
ariyilla ........
05-18-2019, 01:24 AM
roshy
Quote:
Originally Posted by wayanadan
ariyilla ........
പടം 4th വീക്ക് തമിഴ് നാട്ടിൽ ഓടുന്നുണ്ട് .അജയ് വാസുദേവ് updates ഇട്ടതു കണ്ടു
05-18-2019, 01:43 AM
renjuus
Quote:
Originally Posted by roshy
പടം 4th വീക്ക് തമിഴ് നാട്ടിൽ ഓടുന്നുണ്ട് .അജയ് വാസുദേവ് updates ഇട്ടതു കണ്ടു
ethu threaterilaanu TNil odunnathu...:search:
05-18-2019, 02:09 AM
Mammooka fan
Quote:
Originally Posted by roshy
പടം 4th വീക്ക് തമിഴ് നാട്ടിൽ ഓടുന്നുണ്ട് .അജയ് വാസുദേവ് updates ഇട്ടതു കണ്ടു
Good❤️❤️❤️❤️❤️❤️
05-18-2019, 03:08 AM
roshy
Quote:
Originally Posted by renjuus
ethu threaterilaanu TNil odunnathu...:search:
ചൊറി ആണ്* ഉദ്ദേശം എന്ന് മനസ്സിലായി 😀
"ചാണക്യൻ തമിഴ്*നാട്ടിൽ വിജയകരമായ 25 ദിവസത്തിലേക്ക്.
#masterpiece #tamilversion #chanakyan #successfull25days"
അജയ് വാസുദേവ് fb ഇൽ ഇട്ട ഒരു പോസ്റ്റ് ആണിത്
ഇതിനി പെരുമ്പാവൂർ മോഡൽ തള്ളാണോ എന്നറിയില്ല 🤔
05-18-2019, 03:35 PM
renjuus
Quote:
Originally Posted by roshy
ചൊറി ആണ്* ഉദ്ദേശം എന്ന് മനസ്സിലായി
"ചാണക്യൻ തമിഴ്*നാട്ടിൽ വിജയകരമായ 25 ദിവസത്തിലേക്ക്.
#masterpiece #tamilversion #chanakyan #successfull25days"
അജയ് വാസുദേവ് fb ഇൽ ഇട്ട ഒരു പോസ്റ്റ് ആണിത്
ഇതിനി പെരുമ്പാവൂർ മോഡൽ തള്ളാണോ എന്നറിയില്ല 樂
enthaa hei chori..:doh: evdeyanau odunnathu ennu ningalkku ariyumo ennaalle chodichullu...:sad:
05-18-2019, 03:45 PM
roshy
Quote:
Originally Posted by renjuus
enthaa hei chori..:doh: evdeyanau odunnathu ennu ningalkku ariyumo ennaalle chodichullu...:sad: