Why r u asking me? :lol:
Isl endayalum pani tharim for evening shows… Mikka familyum including women and children will be watching the game in tv as kerala has qualified for a final after so many years.
ForumKeralam
@forumkeralam2
·
10m
Top 5 Worldwide Mollywood Grossers:
1. #Pulimurugan
2. #Lucifer
3. #BheeshmaParvam *
4. #Kurup
5. #Premam
Top 5 Worldwide Mollywood Grossers
1) #Pulimurugan
2) #Lucifer
3) #BheeshmaParvam *
4) #Kurup
5) #Premam
Fk post in facebook kandathanu.. Lucifer is above Puli in collection right? mistake ano ee post
അങ്ങനെ മമ്മുട്ടിക്കും കിട്ടി ഒരു ഒറിജിനൽ ഗോൾഡ് 50 കോടി.
അതും കേരളത്തിൽ നിന്നും മാത്രം.
ഭീഷ്മപര്വ്വം 18 ദിവസം കൊണ്ട് 50 കോടി നേടി മുന്നേറുന്നു.
Worldwide 95 കോടി ക്ലബ്ബിൽ
കേരളം 50
Roi 7.5
Row 37.5
മരിക്കറിന് വെച്ചിരുന്ന കപ്പ് ഭീഷ്മ കൊണ്ടുപോയി.
Sent from my Mi MIX 2 using Tapatalk
What's the source?
പുലിമൂര്ഖനേം ലുസിഫെർ നം മമ്മൂട്ടി ഫാൻസ്* കൊടുത്ത സപ്പോർട്ട് ലാൽ ഫാൻസ്* ഇതിനു കൊടുക്കുന്നില്ല.
അല്ലേൽ ഇപ്പോൾ തന്നെ പുലി വീണേനെ
Sent from my Mi MIX 2 using Tapatalk