Culprits ഇനെ പിടിക്കാൻ അക്ഷമരായി കാത്തിരിക്കുന്ന മുഴുവൻ പ്രേക്ഷകരെയുമാണ് സെക്കന്റ്* ഹാഫിൽ കാണാൻ കഴിയുന്നത്.
അവന്മാരെ കിട്ടുമ്പോൾ ഒന്ന് കൂടി കൂടുതൽ അടി ഇടി ഒക്കെ വേണമായിരുന്നു.
കൂടെ കണ്ടവർക്ക് അവർമാർക്കിട്ട് നല്ല ഇടി കൊടുത്തില്ല എന്ന വിഷമം ആയിരുന്നു.