Ningal ingane down aakaathe bhai ..57L tracked collection is more than expected considering the fact that there is an important final football match going on tonight!
Next week RRR അല്ലാതെ വേറെ റീലീസ് ഒന്നും ഇല്ലല്ലോ.
എന്തായാലും എല്ലാ സ്ക്രീനിലും rrr റീലീസ് ഒന്നും ഇല്ലല്ലോ.
മെയിൻ centers, multiplexes എല്ലാം ഭീഷ്മ ഒരു സ്ക്രീനിൽ എങ്കിലും 4th week continue ചെയ്താൽ തന്നെ 350+ ഷോസ് per ഡേ കിട്ടില്ലേ..
അങ്ങനെ അടുത്ത ആഴ്ചയും കലക്കിയൽ easy 100 crore+
RRR ഓവർ flow നേട്ടവും ഉണ്ടായേക്കും
Chalakudy shows increased from 5 to 6 from tomorrow
D cinemas 3 to 4
Surabhi bigger screen 2 shows