ഇതിലും വലുതൊക്കെ മാമാങ്കത്തിൻ്റെ ട്രോൾ വീഡിയോയിൽ കണ്ടതല്ലേ.. FDFS കഴിയുമ്പഴേക്ക് പരിപാടി തുടങ്ങിയിരുന്നു..
ആറാട്ടിൻ്റെ മെയിൻ ട്രോൾ ആർ..ആട്ടായിരുന്നു..
എനിക്ക് തോന്നുന്നു ഇനി BigMs ന് +ve WOM വന്നില്ലേൽ പണിയാണെന്ന്.. Minimum guarantee എന്ന സംഭവം പോയിക്കിട്ടും..