edaa enna enikkum :rolleyes:
Printable View
[IMG]http://i58.tinypic.com/vik8kz.jpg[/IMG]
ഫഹദ് ഫാസില്‍* നായകനാവുന്ന പുതിയ ചിത്രം മണിരത്*നം ചിത്രീകരണമാരംഭിച്ചു. കോയമ്പത്തൂരിലാണ് ചിത്രീകരണം. ഉദുമല്‍*പേട്ട്, പൊള്ളാച്ചി, വാള്*പ്പാറ, മൂന്നാര്‍* എന്നിവടങ്ങളിലും ചിത്രീകരിക്കുന്ന ചിത്രം ഒരു റോഡ് ത്രില്ലറാണ്. നവാഗതനായ സന്തോഷ് നായര്‍* സംവിധാനം ചെയ്യുന്ന ചിത്രം 24 മണിക്കൂറിനുള്ളില്‍* നടക്കുന്ന കഥയാണ് പറയുന്നത്.
മൂന്നാറില്‍* നിന്ന് മറയൂരിലേക്കുള്ള യാത്രയിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നീല്‍* ജോണ്‍* സാമുവല്‍* എന്ന കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തില്‍* അഭിനയിക്കുന്നത്. ഒരു കാര്‍* ഷോറൂമില്‍* എക്*സിക്യുട്ടീവാണ് നീല്‍*. നീലിന്റെയും അയാളുടെ പ്രതിശ്രുത വധുവായ പിയയുടെയും യാത്രയാണ് സിനിമ. നിവേദ തോമസാണ് നായിക
Fahad thanne alle twitteril eedding invitation post cheythathu ....enitu nazaryiyaude vertukaru parayunnu athuleak aayathu anu ennu...:lol: