Originally Posted by
APPUNI
mammoty yude chithram kure nalukalku sesham 50 divasam kalikunnu ennu para mattulavar
ishtam pole 50, 100, 75 um ivide eedukarundu
ningalkithu puthiya anubhavam
Originally Posted by sha
പുതിയ റിലീസുകളുടെ കുത്തൊഴുക്കിലും ഈ ആഴ്*ച്ചയും ഭാസ്*ക്കർ ഇരിങ്ങാലക്കുട വിട്ടില്ലാ... grin emoticon
ഇരിങ്ങാലക്കുട പ്രഭാതില്* നിന്ന്* ഇരിങ്ങാലക്കുട വർണ്ണയിലേക്ക്*... smile emoticon
നാളെ മുതല്‍* ഭാസ്*ക്കർ, വർണ്ണയില്‍* മൂന്ന്* ഷോ വീതം.
ഇരിങ്ങാലക്കുടയില്‍* ഏറെ നാളുകള്‍*ക്ക്* ശേഷം ഒരു ചിത്രം അമ്പതാം ദിവസം തികയ്*ക്കാന്‍* പോകുന്നു !!!!!
ഇത്* മെഗാസ്*റ്റാറിന്റെ മെഗാവിജയം smile emoticon