#BhagavanthKesari FD BO
APTG - 18.10 Cr
KA - 1.35 Cr
ROI - 0.25 Cr
Overseas - 0.84 M USD - 7 Cr
WW Total - 26.7 Cr
Printable View
#BhagavanthKesari FD BO
APTG - 18.10 Cr
KA - 1.35 Cr
ROI - 0.25 Cr
Overseas - 0.84 M USD - 7 Cr
WW Total - 26.7 Cr
#TigerNageswaraRao FD BO
APTG - 6.70 Cr
ROI - 0.85 Cr
Overseas - 0.19 M USD - 1.60 Cr
WW Total - 9.15 Cr
ForumKeralam @forumkeralam2
#BhagavanthKesari rakes in ₹82.4 crores gross globally in its first week (7 days) with a total worldwide share of ₹47 crores
Classic Bollywood :lol:
https://pbs.twimg.com/media/F-BrtB_a...pg&name=medium
45 കോടി ബജറ്റ്, ആദ്യദിനത്തിലെ വരുമാനം 38000; തകര്*ന്നടിഞ്ഞ് 'ദ ലേഡി കില്ലര്‍*'
https://www.mathrubhumi.com/image/co...10&w=852&q=0.8
2023 ല്‍* ബോളിവുഡിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി 'ദ ലേഡി കില്ലര്‍*'. അര്*ജുന്* കപൂര്‍*, ഭൂമി പഡ്*നേക്കര്‍* എന്നിവര്‍* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ബാ ലാണ്. ബിഎ പാസ്, സെക്ഷന്‍* 375 അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അജയ് ബാല്‍*. ശൈലേഷ് ആര്* സിംഗും സാഹില്‍* മിര്‍*ചന്ദാനിയും ചേര്*ന്ന് 45 കോടി മുതല്‍* മുടക്കിലാണ് ചിത്രം നിര്*മിച്ചത്. വെറും അന്*പത് കേന്ദ്രങ്ങളില്‍* മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. 293 ടിക്കറ്റുകളാണ് എല്ലാ കേന്ദ്രങ്ങളില്‍* നിന്നും കൂടി വിറ്റുപോയത്. 38000 രൂപ മാത്രമാണ് ചിത്രം വരുമാനം നേടിയത്.
യാതൊരു പ്രചാരണവുമില്ലാതെയാണ് ദ ലേഡി കില്ലര്‍* റിലീസിനെത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്*ലുക്ക് പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍*പ് മാത്രമാണ് പുറത്തിറക്കിയത്. അതിനും ശേഷമായിരുന്നു ട്രെയ്*ലര്‍* റിലീസ്. ചിത്രീകരണം പൂര്*ത്തിയാക്കാതെ എഡിറ്റിങ് ടേബിളില്‍* തട്ടികൂട്ടി സിനിമ റിലീസിന് എത്തിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍* റിപ്പോര്*ട്ട് ചെയ്യുന്നു.
2022 ഏപ്രില്‍* മാസത്തിലാണ് സിനിമയുടെ പ്രാരംഭ ജോലികള്‍* ആരംഭിച്ചത്. 2022 ഒക്ടോബര്‍* മാസത്തില്‍* ചിത്രീകരണം ആരംഭിച്ചു. 80 ശതമാനം ചിത്രീകരിച്ചതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയും അഭിനേതാക്കളുടെ ഡേറ്റില്ലായ്മയെയും കാരണം സിനിമ നിന്നുപോയി. ചിത്രീകരണം പുനരാരംഭിക്കാന്‍* 4- 5 കോടി ആവശ്യമായിരുന്നു. ഷൂട്ടിങ് പൂര്*ത്തിയാക്കാന്* പത്ത് ദിവസത്തെ കൂടി സമയം വേണ്ടിയിരുന്നു. എന്നാല്‍* നിര്*മാതാക്കള്‍* അതിന് വിസമ്മതിച്ചതിനെ തുടര്‍*ന്ന് ചിത്രീകരിച്ച ഭാഗങ്ങള്‍* ഉപയോഗിച്ചാണ് സിനിമ റിലീസ് ചെയ്തത്. അത് സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചുവെന്നും ബോളിവുഡ് ഹാംഗാമ റിപ്പോര്*ട്ട് ചെയ്തു. ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങള്‍* ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍* കടുത്ത മഴകാരണം അതിന് സാധിച്ചില്ലെന്നും വാദമുണ്ട്.
ബോളിവുഡില്‍* സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍* മിക്കതും വലിയ പരാജയമായിരുന്നു. കങ്കണ റണാവത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തേജസ് കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. എയര്‍* ഫോഴ്*സ് പൈലറ്റിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്*വേഷ് മേഹ്തയാണ്. യു.ടി.വി. പ്രൊഡക്ഷന്റെ ബാനറില്‍* റോണി സ്*ക്രൂവാലയാണ് ചിത്രം നിര്*മിച്ചത്. 60 കോടി മുതല്‍* മുടക്കിലൊരുക്കിയ ചിത്രത്തിന് ഇതുവരെ 5.45 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍* നിന്ന് നേടാനായത്.
ടൈഗര്‍* ഷ്*റോഫിന്റെ 'ഗണപത്' എന്ന ചിത്രമാണ് ഈയടുത്ത് ബോളിവുഡില്‍* വലിയ പരാജയം സംഭവിച്ച മറ്റൊരു ചിത്രം. വികാസ് ബാല്‍* സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് സയന്*സ് ഫിക്ഷന്‍* ചിത്രത്തിന്റെ ആദ്യദിന വരുമാനം വെറും 2 കോടിയായിരുന്നു. ഒക്ടോബര്‍* 20-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 12.48 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസില്‍*നിന്ന് നേടിയത്. അമിതാഭ് ബച്ചന്*, കൃതി സനോണ്‍* എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 150 കോടി മുതല്‍*മുടക്കില്‍* ജാക്കി ബഗ്നനാനി, വശു ബഗ്നാനി, വികാസ് ബല്* എന്നിവര്‍* ചേര്*ന്നാണ് ചിത്രം നിര്*മിച്ചത്. ടൈഗര്‍* ഷ്*റോഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകും ഈ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു. പല തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍* പ്രദര്*ശനം നിര്*ത്തി വച്ചിരിക്കുകയാണ്.
'യാരിയാന്‍* 2'-വിനൊപ്പമായിരുന്നു 'ഗണപതി'ന്റെ റിലീസ്. 'ബാംഗ്ലൂര്‍* ഡെയ്സി'ന്റെ ഹിന്ദി റീമേക്കായ 'യാരിയാന്‍* 2'-നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2.02 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. രാധികാ റാവു, വിനയ് സാപ്രു എന്നിവര്‍* സംവിധാനം ചെയ്ത ചിത്രം നിര്*മിച്ചത് ടീ സീരീസാണ്. ദിവ്യ ഘോസ്ല കുമാര്‍*, പേള്‍* പുരി, എന്നിവര്‍*ക്കൊപ്പം മലയാളി താരങ്ങളായ പ്രിയ പ്രകാശ്, അനശ്വര രാജന്* എന്നിവരും ഈ ചിത്രത്തില്‍* വേഷമിടുന്നു.
₹219Crores TN , WORLDWIDE ₹597CR
https://d.img.vision/leo/20231106_172707.jpg
ForumKeralam @forumkeralam2
Superb Day-3 (SUN) For #JigarthandaDoubleX at Kerala Boxoffice with ₹50L Gross
Opening weekend Gross - ₹1cr