Rorschach is going to be a super hit, but above all a well acclaimed movie..
Mark my words!
Rorschach is going to be a super hit, but above all a well acclaimed movie..
Mark my words!
മമ്മൂട്ടി എന്ന മഹാനടൻ എത്രയോ കാലം ആയി മലയാളികളെ തൻ്റെ കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ട് വിസ്മയിപ്പിക്കുന്നു.
താര രാജാവായി boxoffice ഇല് കോടികൾ വാരിയ ഭീഷ്മ പർവ്വത്തിലെ മൈക്കൽ ആയും
നടന വിസ്മയം ആയി പുഴുവിലെ കുട്ടൻ ആയും ഈ വർഷം തന്നെ 72 ആം വയസ്സിലും പ്രേക്ഷകരെ ഞെട്ടിച്ച് കഴിഞ്ഞു മമ്മൂക്ക.
അതിനാൽ തന്നെ ഒരു പരീക്ഷണ ചിത്രം മമ്മൂട്ടി ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ഒരു പാട് പ്രതീക്ഷ ഉണ്ട്
ഇന്ന് റിലീസ് ചെയ്യുന്ന റോഷാക്ക് എന്ന ചിത്രം കോടികളുടെ കണക്കിന് മുകളിൽ ഹിറ്റ് എന്ന് വിളിക്കാൻ കഴിയാതെ വന്നാലും പ്രേക്ഷകർക്ക് എന്നും ഓർക്കവുന്ന ഒരു പുതിയ അനുഭവം ആവട്ടെ എന്ന് ആശംസിക്കുന്നു
ഇതിൻ്റെ cast and crew പറയുന്നതിന് അനുസരിച്ച് ഉള്ള ഒരു സിനിമ പ്രതീക്ഷിച്ചു പോയാൽ നിരാശ ഉണ്ടാവില്ല. എന്നാല്‍ പോസ്റ്ററും, ട്രെയിലറും വച്ച് അമാനുഷിക ഭീകര ത്രില്ലർ എന്ന് കരുതി കണ്ടു നിരാശരാവാതെ ഇരിക്കുക
FK യുടെ ഒരു കാലത്തെ active മെമ്പർ ആയ മമ്മൂക്ക ക്ക് വേണ്ടി ഒരു പാട് വാദിച്ച മമ്മൂക്ക ഫാൻ ബോയ് സമീർ അബ്ദുൾ മഹാനടൻ്റെ സിനിമക്ക് കഥയും തിരക്കഥയും ഒരുക്കുമ്പോൾ
അത് ഒരു വൻ വിജയം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു.
All the best സമീർ
All the best മമ്മൂക്ക
All the best റോഷാക്ക്
Njan reply cheyyan poyathanu.. pinne vendenn vechu.. Pullikk onnum manassilayittilla..
19th century oru commercial movie max promo kodukkendathayirunnu.. avar cheythath porayirunnu.. Its a blunder in marketing perspective..
Ee padam vallya initial target cheyth promo nadathiyal huge negative wom varan sadhyatha und.. so avar aavashyathinulla promo mathram cheythu.. Producer oru aarthi ulla manushyan allathath kond director rakshappettu.. this is a calculated move.. Worst case il financially oru mosham theerumanamayekkam.. producer Mammookka deserves a lot of credif for taking this route..
Say No to Piracy !
https://static.xx.fbcdn.net/images/e...1/16/1f6a8.png Report it to Us https://static.xx.fbcdn.net/images/e...1/16/1f6a8.png
#RorschachMovie
https://scontent.fccj4-1.fna.fbcdn.n...vg&oe=63435056
All d best....!
All the Best for the Movie.
Fdfs at 8 am Diera City Centre Dubai Vox Cinemas
Sent from my 21081111RG using Tapatalk
Katta waiting for initial reviews. Minnichekane🙏
Sent from my SM-X200 using Tapatalk