Originally Posted by
sha
ഈ വിജയത്തിന് എന്തു പേരിടും ?
പ്രതാപകാലത്തിന്റെ പ്രകമ്പന്* ഓര്*മകളുമായി മമ്മൂട്ടി വീണ്ടും തിയേറ്ററുകളില്‍* തിരയിളക്കം തീര്*ക്കുകയാണ് . അലകടല്‍* ഇളകും പോലെയാണ് കേരളമാകെ ' ഭാസ്ക്കര്‍* ദ റാസ്കലിനെ' ആബാലവൃദ്ധം ജനങ്ങളും വരവേല്*ക്കുന്നത്. ഇന്നോള മുള്ള മലയാള സിനിമയുടെ സകല റെക്കോര്*ഡ്കളും പഴംകഥയാവും എന്നുതന്നെയാണ് ഇന്ട്ര്സ്ട്ടിയില്* നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്*ത്തകള്* .
ഈ അത്ഭുത വിജയത്തിന് എന്തു പേരിടും ? എന്ന കുലങ്കഷമായ ചര്*ച്ചയിലാണ് മലയാള സിനിമാവ്യാവസായിക ലോകം . ആദ്യ ദിനവും രണ്ടാം ദിനവും മൂന്നാം ദിനവും സകല റെക്കോര്*ഡ് കളും കടപുഴക്കി കൊണ്ട് പല ബോക്സോഫീസ് ചരിത്രങ്ങളെയും മറവുചെയ്തു കഴിഞ്ഞു ഭാസ്ക്കര്‍* എന്ന റാസ്കല്‍* .
:yahbuhuha::yahbuhuha::yahbuhuha::yahbuhuha::yahbu huha::yahbuhuha::yahbuhuha::yahbuhuha: