ഓരോ തവണയും ഒരു പടി ആവേശം കൂടിവരും ചന്ദുവിനെ കാണുമ്പോൾ
https://fbcdn-sphotos-b-a.akamaihd.n...9721d3dc076d07
ikka..:salut::salut:
Printable View
ഓരോ തവണയും ഒരു പടി ആവേശം കൂടിവരും ചന്ദുവിനെ കാണുമ്പോൾ
https://fbcdn-sphotos-b-a.akamaihd.n...9721d3dc076d07
ikka..:salut::salut:
Mammookka at Doha for Nakshathra Raav 2014...!
https://scontent-a-sin.xx.fbcdn.net/...de&oe=551C3347
മമ്മൂട്ടിയ്ക്ക് അടുത്ത വര്*ഷം ചാകരയാണ് ചാകര!
Read more at: http://malayalam.filmibeat.com/news/...15-021026.htmlhttp://malayalam.filmibeat.com/img/2...-mammootty.jpg
കഴിഞ്ഞ വര്*ഷത്തെ പോലെ മമ്മൂട്ടി ഇത്തവണ വാരി വലിച്ച് അധികം സിനിമകളൊന്നും ചെയ്തിട്ടില്ല. ബാല്യകാല സഖി, പ്രയിസ് ദ ലോര്‍*ഡ്, ഗ്യാങ്*സ്റ്റര്‍*, മംഗ്ലീഷ്, രാജാധിരാജ, മുന്നറിയിപ്പ്, വര്*ഷം അങ്ങനെ വിരലിലെണ്ണാവുന്ന ഏഴ് ചിത്രങ്ങള്‍*. ഇതിലാദ്യത്തെ മൂന്നും തകര്*പ്പന്* പരാജയമായിരുന്നെങ്കിലും മംഗ്ലീഷിലും രാജാധിരാജയിലും സമാന്യം മോശമില്ലാത്ത വിജയം നേടി. പക്ഷെ മുന്നറിയിപ്പും വര്*ഷവും മമ്മൂട്ടി ഞെട്ടിച്ചു. ഇപ്പോഴും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു വര്*ഷത്തെ ഓര്*മിച്ചുവയ്ക്കാന്* മമ്മൂട്ടിയ്ക്കു അദ്ദേഹത്തിന്റെ ആരാധകര്‍*ക്കും വേണുവും രാഘവനും തന്നെ ധാരാളം. എന്നാല്‍* വരുന്ന 2015 അങ്ങനെയല്ല. മമ്മൂട്ടിയ്ക്ക് ചാകരയാണ്, ചാകര. പതിനാറ് ചിത്രങ്ങളിലാണ് ഇപ്പോള്‍* തന്നെ കരാറൊപ്പിട്ടിരിക്കുന്നതെന്നാണ് കേള്*ക്കുന്നത്. ഇപ്പോള്‍* ചെയ്തുകൊണ്ടിരിക്കുന്ന 'പത്തേമാരി' എന്ന ചിത്രം മാറ്റി നിര്*ത്തിയാണ് ഈ കണക്ക്.
Read more at: http://malayalam.filmibeat.com/news/...15-021026.html
ദീപു കരുണാകരന്* സംവിധാനം ചെയ്യുന്ന 'ഫയര്‍*മാനാ'ണ് അടുത്ത ചിത്രം. ഡിസംബറില്‍* ചിത്രീകരണം ആരംഭിയ്ക്കുന്ന ഫയര്‍*മാന്‍* റിലീസ് ചെയ്യുക അടുത്ത വര്*ഷമാണ്. അതുകൂടാതെ സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്*കര്* ദ റാസ്*കല്*' എന്ന ചിത്രം, ജൂനിയര്‍* ലാല്‍* സംവിധാനം ചെയ്യുന്ന 'ഡ്രൈവിങ് ലൈസന്*സ്' തീര്*ന്നില്ല പേരിട്ടിട്ടില്ലാത്ത, മുതിര്*ന്ന സംവിധായകര്‍* ചെയ്യുന്ന വേറെയും ചിത്രങ്ങള്‍*. 'കറുത്ത പക്ഷികള്‍*'ക്ക് ശേഷം കമല്‍* മമ്മൂട്ടിയെ വീണ്ടും സംവിധാനം ചെയ്യുന്നു. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ന് ശേഷം മമ്മൂട്ടിയും മാര്‍*ത്താണ്ഡനും വീണ്ടും ഒന്നിക്കുന്നു. ജോഷിയും രഞ്ജന്‍* പ്രമോദും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലും നായകന്* മമ്മൂട്ടി തന്നെ. ഹരിഹരന്* എംടി കൂട്ടുകെട്ടില്‍* പിറക്കുന്ന ബ്രഹ്മാണ്ഡ ചിത്രം, ഷാജി കൈലാസിന്റെ ചിത്രം, മാര്‍*ട്ടിന്* പ്രകാട്ട്- അനൂപ് മേനോന്* കൂട്ടുകെട്ടിലെ പുതിയ ചിത്രം. ഷാജി കൈലാസ്, വൈശാഖ്, ബോബന്* സാമുവല്‍* അങ്ങനെ നീളും സംവിധായകരുടെ പേര്. അന്*വര്* റഷീദും വിനീത് ശ്രീനിവാസനും ഈ പട്ടികയില്‍* ഉണ്ടെന്നാണ് കേള്*ക്കുന്നത്. എന്തായാലും മമ്മൂട്ടി പുതുമുഖ സംവിധായകര്‍*ക്ക് മാത്രമേ ഡേറ്റ് നല്*കുന്നുള്ളൂ എന്ന പേര് ഇതോടെ മാറിക്കിട്ടും. ഇവരെല്ലാം പയറ്റി തെളിഞ്ഞ സംവിധായകര്‍* തന്നെ. അടുത്ത വര്*ഷം മമ്മൂട്ടിയ്ക്ക് വേണ്ടിയുള്ളതാണ്.
Read more at: http://malayalam.filmibeat.com/news/...15-021026.html
Now , Kottayam Kunjachan On Asianet Movies :band:
Ever Time Favourite :yahoo:
:band::band:
Megastars Fantastic performances on the Way:yahoo:
Haters Keep Calm and Watch Out the Show:order: