-
-
-
ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു
https://img-mm.manoramaonline.com/co...ge.845.440.jpg
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
ഹരിപ്പാട് പടീറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതിൽ വീട്ടിൽ ഭവാനിയമ്മയുടെയും ആറു മക്കളിൽ രണ്ടാമനാണു ശിവൻ എന്ന ശിവശങ്കരൻ നായർ. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്. നെഹ്*റു മുതൽ ഒട്ടനവധി നേതാക്കളുടെ രാഷ്*ട്രീയജീവിതം പകർത്തി. 1959ൽ തിരുവനന്തപുരം സ്*റ്റാച്യുവിൽ ശിവൻസ് സ്*റ്റുഡിയോയ്*ക്കു തുടക്കമിട്ടു.
‘ചെമ്മീൻ’ സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിലെത്തി. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങൾ, കിളിവാതിൽ, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങൾ. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.
ചലച്ചിത്ര പ്രവർത്തകരായ സംഗീത് ശിവൻ, സന്തോഷ് ശിവന്*, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.
-
പെർഫ്യൂം; കണ്ണീർ വഴി താണ്ടിയ നിർമാതാവ്
https://img-mm.manoramaonline.com/co...ge.845.440.jpgമനോഹരമായ ഒരു പുഷ്പത്തിന്റെ ഇതളുകൾ അരഞ്ഞു ചേർന്ന് ഇറ്റുവീഴുന്ന ഒരുതുള്ളി സുഗന്ധം പോലെ ഒരു നിർമാതാവിന്റെ അരഞ്ഞു തീർന്ന ജീവിതത്തിൽ ബാക്കിയാവുന്ന ഒരുപിടി സുഗന്ധമാണ് പെർഫ്യൂം എന്ന സിനിമ. മോത്തി ജേക്കബ് എന്ന നിർമാതാവിന് ഈ ചിത്രം തന്റെ ജീവിതത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിച്ച ഒട്ടും സുഗന്ധമില്ലാത്ത ഓർമകളുടെ ഒരു ഘോഷയാത്രയാണ്. കനിഹയും പ്രതാപ് പോത്തനും ടിനി ടോമും പ്രധാനവേഷങ്ങളില്‍* അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിദാസ് ആണ്.
നഗരജീവിതത്തിലെ ഊഷരതകളിൽ സ്ത്രീകൾ തിരയുന്ന ചില സൗഹൃദ തുരുത്തുകളും അതിലെ കെണികളിൽ പെട്ട് ഉഴറുന്ന നിസ്സഹായതയും കനിഹ അതിശക്തമായി അവതരിപ്പിച്ച ചിത്രമാണ് പെർഫ്യൂം. കുടുംബ ശൈഥില്യങ്ങളുടെ കഥ സിനിമയാക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ, അതിന്റെ പര്യവസാനം ഇത്തരമൊരു ദുരന്തം ആയിരിക്കുമെന്ന് ആ നിർമാതാവ് ഒരിക്കലും ചിന്തിച്ചു കാണില്ല.
https://img-mm.manoramaonline.com/co...ge.845.440.jpgമോത്തി ജേക്കബ്ആരംഭത്തിൽ പലരും പറഞ്ഞു വിശ്വസിപ്പിച്ച ബജറ്റിന്റെ എല്ലാ പരിധികളും കടന്ന് ഷൂട്ടിങ് പുരോഗമിച്ചപ്പോൾ, ഏകദേശം ഒന്നേകാൽ കോടിയിലധികം വിലവരുന്ന തന്റെ വീട് പലിശക്കാരന്റെ നിർബന്ധത്തിന് തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടിവന്നു . കടം കഴിച്ച് ബാക്കിയുള്ള അധികതുക കണക്കുപറഞ്ഞ് വാങ്ങാൻ പോലും മാനസികമായി താളം തെറ്റി പോയ അദ്ദേഹത്തിന് സാധിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇന്ന് വെള്ളിമാടുകുന്ന് ഉള്ള ഒരു ചെറിയ വാടക വീട്ടിലാണ് കഴിയുന്നത്.
http://www.forumkeralam.in/forum/ima...EAQAICRAEAOw==‘ഏകദേശം രണ്ട് ദിവസത്തോളം മാത്രം ഷൂട്ടിങ് ബാക്കിയുള്ളപ്പോൾ സെറ്റിലെ എല്ലാവർക്കും ഭക്ഷണം വാങ്ങാനുള്ള പണം പോലും മോത്തി സാറിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല . അതോടെ ഷൂട്ടിങ് നിർത്തിവെക്കുമെന്ന അവസ്ഥയായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അദ്ദേഹം തന്റെ വീട്ടിലെത്തി, കരഞ്ഞുകൊണ്ട് ഭാര്യയുടെ കാലിലെ പാദസരത്തിനായ് കെഞ്ചി. അത് വിറ്റ് കിട്ടിയ പണംകൊണ്ട് എല്ലാവർക്കും പാരഗണിൽ നിന്ന് ബിരിയാണി വാങ്ങി കൊടുത്തു. പാരഗണിന്റെ മുന്നിലുള്ള ഒരു തട്ടുകടയിൽ നിന്ന് വെറും ഒരു ഗ്ലാസ് ചായയും വടയും മാത്രമാണ് താനും അദ്ദേഹവും അന്ന് കഴിച്ചതെന്നും, സംഘത്തിലെ ഒരാൾ പോലും നിർമാതാവ് ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ചില്ല എന്നും ശരത് വേദനയോടെ ഓർക്കുന്നു.ഒരു ചെറിയ സീൻ കൂടി ഷൂട്ട് ചെയ്താൽ പൂർത്തിയാകുമായിരുന്ന ആ സിനിമയോട് ഒരു ദിവസം കൂടി സഹകരിക്കാൻ ആരും തയ്യാറാകാതിരുന്നത്തോടെ കോവിഡിന്റെ വറുതി കാലത്തിന് മുൻപേ തന്നെ അത് പെട്ടിയിലായി.’–എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശരത് പറയുന്നു.
http://www.forumkeralam.in/forum/ima...EAQAICRAEAOw==എന്നാൽ മോത്തി ജേക്കബ് എന്ന മനുഷ്യന്റെ പ്രാർത്ഥനകളിൽ എവിടെയോ തെളിഞ്ഞു വന്ന ദൈവസാന്നിധ്യം ആ സിനിമയെ വീണ്ടും അഭ്രപാളികളിൽ എത്തിക്കുകയാണ്. ഈ സിനിമയുടെ ഗാന സംവിധായകൻ കൂടിയായ രാജേഷ് ബാബു , പിന്നണി ഗായകനായ സുനിൽകുമാർ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ശരത് എന്നീ കൂട്ടുകാർ ചേർന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്*ഷൻ വർക്കുകളും പൂർത്തിയാക്കി സിനിമ ഇറക്കാമെന്ന് തീരുമാനിക്കുകയും അതോടൊപ്പം ചിത്രീകരണം പൂർത്തിയാക്കാൻ വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്ന് പ്രതാപ് പോത്തനും, ടിനി ടോമും, ദേവി അജിത്തും പ്രവീണയും സമ്മതിക്കുകയും ചെയ്തതോടെ പെർഫ്യൂം എന്ന സിനിമ യാഥാർഥ്യമായി. ചായം തേച്ച മുഖങ്ങൾക്കിടയിൽ ഈ കലാകാരന്മാരുടെ മനുഷ്യത്വവും നന്മയും തിരിച്ചറിഞ്ഞ സന്ദർഭങ്ങളായിരുന്നു അത്.
http://www.forumkeralam.in/forum/ima...EAQAICRAEAOw==കൂടാതെ സംവിധായകനായ ഹരിദാസ്, ക്യാമറ കൈകാര്യം ചെയ്ത സജാദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ആയ ശ്രീ ഷാജി പട്ടിക്കര, എന്നിവരുടെയും നിസ്സീമമായ സഹകരണം ചിത്രത്തിനു ലഭിക്കുകയുണ്ടായി.സിനിമയുടെ മായക്കാഴ്ചകളിൽ കുടുങ്ങി, പലരുടെയും വാക്കുകൾ വിശ്വസിച്ച് എടുത്തുചാടി സ്വന്തം ജീവിതം തന്നെയും നഷ്ടപ്പെട്ടുപോകുന്ന ഇടത്തരം നിർമ്മാതാക്കളുടെ ഒരു പ്രതീകം കൂടിയാണ് മോത്തി ജേക്കബ് എന്ന മനുഷ്യൻ. ഇന്ന് തുച്ഛമായ ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ബന്ധപ്പെടുന്ന അദ്ദേഹത്തിൻറെ ആത്മസാക്ഷാത്കാരം കൂടിയാണ് ഈ സിനിമയുടെ റിലീസിങ്.
ഒരു നിർമാതാവ് സിനിമ ചെയ്യുമ്പോൾ ഏകദേശം 150 ഓളം വരുന്ന ആർട്ടിസ്റ്റുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതമാണ് കഴിയുന്നത് എന്ന സത്യം നാം വിസ്മരിച്ചു കൂടാ.അതുകൊണ്ടുതന്നെ ഒരു സിനിമ പൂർത്തിയാക്കി വിജയത്തിലെത്തിക്കാനുളള കടമ ഒരു നിർമാതാവിന് മാത്രമല്ല, അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം കൂടിയാണ്. ഇതിലെ നടന്മാർ അടക്കമുള്ളവർ നൽകിയ അത്തരത്തിലുള്ള ഒരു പിന്തുണ കൊണ്ട് മാത്രമാണ് ഇന്നീ ചിത്രത്തിന് പുറത്തിറങ്ങാൻ സാധിച്ചത്.
-
Quote:
Originally Posted by
BangaloreaN

Itharam cinemakal okke enthu logic vechaanu itra kashtapettu veedu polum kalanju oru nirmaathaavu produce cheyyunnathu?ithu poorthi aai release aayal thanne enthu kittananu?OTT onnum itharam cinemakal pokan chance kuravaanu...
-
വീടിന്*റെ ആധാരം വരെ പണയപ്പെടുത്തി സിനിമ ഒരുക്കി; ലോക്ഡൗൺ ഏൽപിച്ച ആഘാതം
https://img-mm.manoramaonline.com/co...ge.845.440.jpg
ഷാജി യൂസഫ്സിനിമയെന്ന സ്വപ്നത്തിനുമേല്‍* ലോക്ഡൗണ്‍* ഏല്*പിച്ച ആഘാതത്തില്‍* നിന്നും ഷാജി യൂസഫ് എന്ന സംവിധായകന്* മുക്തനായിട്ടില്ല. വര്*ഷങ്ങള്* മനസിലിട്ട ആഗ്രഹം പൂര്*ത്തികരിച്ചതിനു ഇദ്ദേഹത്തിനു കൊടുക്കേണ്ടിവന്ന വിലചെറുതല്ല. ഷാജി യൂസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത എണ്*പതുകളിലെ ഏഭ്യന്*മാര്‍* എന്ന ചിത്രത്തിന്*റെ ഷൂട്ടിങ് കഴിഞ്ഞെങ്കിലും ലോക്ഡൗണിനെ തുടര്‍*ന്നു പോസ്റ്റ് പ്രൊഡക്*ഷന്* ജോലികള്‍* പൂര്*ത്തിയാക്കാന്* സാധിച്ചില്ല. ഇതു സാമ്പത്തികമായി വലിയ ബാധ്യത സൃഷ്ടിച്ചു. വീടിന്*റെ ആധാരം വരെ പണയപ്പെടുത്തിയാണു ഷാജി ചിത്രം ഒരുക്കിയത്.
സിനിമാസ്വപ്നം
സീരിയലുകളുടെ പ്രൊഡക്*ഷന്* കണ്*ട്രോളറായി പ്രവര്*ത്തിച്ച ഷാജിക്കു തിരക്കഥ എഴുതുന്നതിലായിരുന്നു താത്പര്യം. എന്നാല്‍* സുഹൃത്തുക്കളോടു പങ്കുവച്ച ചില കഥകള്‍* സിനിമയായതിനെ തുടര്‍*ന്നു നിരാശനായി സിനിമവിട്ടു. വര്*ഷങ്ങള്*ക്കു ശേഷം മക്കളിലൊരാള്‍* സൗണ്ട് എഞ്ചിനീയറും, ഒരാള്‍* എഡിറ്ററും ആയി. അങ്ങനെ വീണ്ടും സിനിമയെന്ന സ്വപ്നത്തിനു പിന്നാലെയായി യാത്ര.
ബിസിനസിലുണ്ടായ തകര്*ച്ച
മക്കള്‍* മുതിര്*ന്നപ്പോള്* റെക്കോര്*ഡിങ് സ്റ്റുഡിയോ ആരംഭിച്ചു. തുടര്‍*ന്ന് അയ്യപ്പഭക്തിഗാനങ്ങള്‍* ഉള്*ക്കൊള്ളിച്ചു സിഡി നിര്*മിച്ചു. ചില കാരണങ്ങളാല്‍* ഇതിന്*റെ റിലീസ് നടന്നില്ല. പിന്നീടു ബിസിനസുമായി മുന്നോട്ടു പോയെങ്കിലും നോട്ടുനിരോധനവും മറ്റും പ്രതികൂലമായി ബാധിച്ചു. കടം ഉയര്*ന്നപ്പോള്* വില്‍*ക്കാന്‍* കൈയിലുണ്ടായിരുന്നതു നിധിപോലെ സൂക്ഷിച്ച ക്യാമറയും മറ്റുഉപകരണങ്ങളും ആയിരുന്നു.
എണ്*പതുകളിലെ ഏഭ്യന്*മാര്‍*
ക്യാമറ വില്‍*ക്കാന്‍* ഒരുങ്ങിയപ്പോള്‍* സുഹൃത്തുക്കള്‍* സഹായത്തിന് എത്തി. സാജു കൊടിയന്‍*, ഫസല്‍*, ജോബി അന്*റണി തുടങ്ങിവര്‍* നല്*കിയ പിന്തുണയില്‍* വീണ്ടും സിനിമയെന്ന സ്വപ്നം പിറന്നു. ഏറെ ബുദ്ധിമുട്ടു സഹിച്ചാണു എണ്*പതുകളിലെ ഏഭ്യന്*മാര്‍* എന്ന സിനിമ പൂര്*ത്തിയാക്കിയത്. ചിത്രത്തിന്*റെ ഓഡിയോ ലോഞ്ചു നടത്താന്‍* ഒരുങ്ങുമ്പോഴാണു ലോക്ഡൗണ്‍* പ്രഖ്യാപിക്കുന്നത്. കൈയിലെ പണം മുഴുവന്‍* ചിത്രത്തിനു വേണ്ടി ചെലവഴിച്ചിരുന്നു. ചിത്രം ഏറ്റെടുക്കുവാന്‍* വിതരണക്കാര്‍* തയാറായെങ്കിലും പോസ്റ്റു പ്രൊഡക്*ഷന്* ജോലികള്‍* പൂര്*ത്തിയാക്കാത്തതിനാല്* അതിനും സാധിച്ചില്ല.
ചെന്നൈെയിലെ സ്റ്റുഡിയോയിലാണു ബാക്കി ജോലികള്‍* നടക്കേണ്ടിയിരുന്നത്. അതെപ്പോള്‍* പൂര്*ത്തിയാക്കാനാകുമെന്നു ഷാജി യൂസഫിന് അറിയില്ല. ഓരോ ദിവസംകഴിയുംതോറും ബാങ്കില്‍* നിന്നെടുത്ത വായ്പയുടെ പലിശ ഉയരുകയാണ്. സ്വന്തമായി ഒരു വീടുപോലും അടുത്തകാലം വരെ ഉണ്ടായിരുന്നില്ല. പിന്നീടു വളരെ കഷ്ടപ്പെട്ടു പണിത വീടിന്*റെ ആധാരവും ബാങ്കിലായി. മക്കള്‍*ക്കുവേണ്ടി നിര്*മിച്ച സ്റ്റുഡിയോയും കൈവിട്ടുപോകുമെന്ന അവസഥയാണ്.
എണ്*പതുകളിലെ ഏഭ്യന്*മാര്‍* എന്ന ചിത്രത്തിലെ നായക വേഷം ചെയ്തിരിക്കുന്നത് ഇദ്ദേഹത്തിന്*റെ മകന്* നിസാം ആണ്. സോഫിയ, റിയ, ഐശ്വര്യ എന്നിവര്‍* നായികമാരായി എത്തുന്നു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍* ആലപിച്ചിരിക്കുന്നതു വിജയ് യേശുദാസാണ്. സംഗീതസംവിധായകന്* ശരത്തിന്*റെ സഹോദരന്* രജഞിത്താണു മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്*റ മകള്‍* വര്*ഷയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
-
-
-
Quote:
Originally Posted by
BangaloreaN
പെർഫ്യൂം; കണ്ണീർ വഴി താണ്ടിയ നിർമാതാവ്
https://img-mm.manoramaonline.com/co...ge.845.440.jpgമനോഹരമായ ഒരു പുഷ്പത്തിന്റെ ഇതളുകൾ അരഞ്ഞു ചേർന്ന് ഇറ്റുവീഴുന്ന ഒരുതുള്ളി സുഗന്ധം പോലെ ഒരു നിർമാതാവിന്റെ അരഞ്ഞു തീർന്ന ജീവിതത്തിൽ ബാക്കിയാവുന്ന ഒരുപിടി സുഗന്ധമാണ് പെർഫ്യൂം എന്ന സിനിമ. മോത്തി ജേക്കബ് എന്ന നിർമാതാവിന് ഈ ചിത്രം തന്റെ ജീവിതത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിച്ച ഒട്ടും സുഗന്ധമില്ലാത്ത ഓർമകളുടെ ഒരു ഘോഷയാത്രയാണ്. കനിഹയും പ്രതാപ് പോത്തനും ടിനി ടോമും പ്രധാനവേഷങ്ങളില്‍* അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിദാസ് ആണ്.
നഗരജീവിതത്തിലെ ഊഷരതകളിൽ സ്ത്രീകൾ തിരയുന്ന ചില സൗഹൃദ തുരുത്തുകളും അതിലെ കെണികളിൽ പെട്ട് ഉഴറുന്ന നിസ്സഹായതയും കനിഹ അതിശക്തമായി അവതരിപ്പിച്ച ചിത്രമാണ് പെർഫ്യൂം. കുടുംബ ശൈഥില്യങ്ങളുടെ കഥ സിനിമയാക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ, അതിന്റെ പര്യവസാനം ഇത്തരമൊരു ദുരന്തം ആയിരിക്കുമെന്ന് ആ നിർമാതാവ് ഒരിക്കലും ചിന്തിച്ചു കാണില്ല.
https://img-mm.manoramaonline.com/co...ge.845.440.jpgമോത്തി ജേക്കബ്ആരംഭത്തിൽ പലരും പറഞ്ഞു വിശ്വസിപ്പിച്ച ബജറ്റിന്റെ എല്ലാ പരിധികളും കടന്ന് ഷൂട്ടിങ് പുരോഗമിച്ചപ്പോൾ, ഏകദേശം ഒന്നേകാൽ കോടിയിലധികം വിലവരുന്ന തന്റെ വീട് പലിശക്കാരന്റെ നിർബന്ധത്തിന് തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടിവന്നു . കടം കഴിച്ച് ബാക്കിയുള്ള അധികതുക കണക്കുപറഞ്ഞ് വാങ്ങാൻ പോലും മാനസികമായി താളം തെറ്റി പോയ അദ്ദേഹത്തിന് സാധിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇന്ന് വെള്ളിമാടുകുന്ന് ഉള്ള ഒരു ചെറിയ വാടക വീട്ടിലാണ് കഴിയുന്നത്.
http://www.forumkeralam.in/forum/ima...EAQAICRAEAOw==‘ഏകദേശം രണ്ട് ദിവസത്തോളം മാത്രം ഷൂട്ടിങ് ബാക്കിയുള്ളപ്പോൾ സെറ്റിലെ എല്ലാവർക്കും ഭക്ഷണം വാങ്ങാനുള്ള പണം പോലും മോത്തി സാറിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല . അതോടെ ഷൂട്ടിങ് നിർത്തിവെക്കുമെന്ന അവസ്ഥയായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അദ്ദേഹം തന്റെ വീട്ടിലെത്തി, കരഞ്ഞുകൊണ്ട് ഭാര്യയുടെ കാലിലെ പാദസരത്തിനായ് കെഞ്ചി. അത് വിറ്റ് കിട്ടിയ പണംകൊണ്ട് എല്ലാവർക്കും പാരഗണിൽ നിന്ന് ബിരിയാണി വാങ്ങി കൊടുത്തു. പാരഗണിന്റെ മുന്നിലുള്ള ഒരു തട്ടുകടയിൽ നിന്ന് വെറും ഒരു ഗ്ലാസ് ചായയും വടയും മാത്രമാണ് താനും അദ്ദേഹവും അന്ന് കഴിച്ചതെന്നും, സംഘത്തിലെ ഒരാൾ പോലും നിർമാതാവ് ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ചില്ല എന്നും ശരത് വേദനയോടെ ഓർക്കുന്നു.ഒരു ചെറിയ സീൻ കൂടി ഷൂട്ട് ചെയ്താൽ പൂർത്തിയാകുമായിരുന്ന ആ സിനിമയോട് ഒരു ദിവസം കൂടി സഹകരിക്കാൻ ആരും തയ്യാറാകാതിരുന്നത്തോടെ കോവിഡിന്റെ വറുതി കാലത്തിന് മുൻപേ തന്നെ അത് പെട്ടിയിലായി.’–എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശരത് പറയുന്നു.
http://www.forumkeralam.in/forum/ima...EAQAICRAEAOw==എന്നാൽ മോത്തി ജേക്കബ് എന്ന മനുഷ്യന്റെ പ്രാർത്ഥനകളിൽ എവിടെയോ തെളിഞ്ഞു വന്ന ദൈവസാന്നിധ്യം ആ സിനിമയെ വീണ്ടും അഭ്രപാളികളിൽ എത്തിക്കുകയാണ്. ഈ സിനിമയുടെ ഗാന സംവിധായകൻ കൂടിയായ രാജേഷ് ബാബു , പിന്നണി ഗായകനായ സുനിൽകുമാർ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ശരത് എന്നീ കൂട്ടുകാർ ചേർന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്*ഷൻ വർക്കുകളും പൂർത്തിയാക്കി സിനിമ ഇറക്കാമെന്ന് തീരുമാനിക്കുകയും അതോടൊപ്പം ചിത്രീകരണം പൂർത്തിയാക്കാൻ വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്ന് പ്രതാപ് പോത്തനും, ടിനി ടോമും, ദേവി അജിത്തും പ്രവീണയും സമ്മതിക്കുകയും ചെയ്തതോടെ പെർഫ്യൂം എന്ന സിനിമ യാഥാർഥ്യമായി. ചായം തേച്ച മുഖങ്ങൾക്കിടയിൽ ഈ കലാകാരന്മാരുടെ മനുഷ്യത്വവും നന്മയും തിരിച്ചറിഞ്ഞ സന്ദർഭങ്ങളായിരുന്നു അത്.
http://www.forumkeralam.in/forum/ima...EAQAICRAEAOw==കൂടാതെ സംവിധായകനായ ഹരിദാസ്, ക്യാമറ കൈകാര്യം ചെയ്ത സജാദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ആയ ശ്രീ ഷാജി പട്ടിക്കര, എന്നിവരുടെയും നിസ്സീമമായ സഹകരണം ചിത്രത്തിനു ലഭിക്കുകയുണ്ടായി.സിനിമയുടെ മായക്കാഴ്ചകളിൽ കുടുങ്ങി, പലരുടെയും വാക്കുകൾ വിശ്വസിച്ച് എടുത്തുചാടി സ്വന്തം ജീവിതം തന്നെയും നഷ്ടപ്പെട്ടുപോകുന്ന ഇടത്തരം നിർമ്മാതാക്കളുടെ ഒരു പ്രതീകം കൂടിയാണ് മോത്തി ജേക്കബ് എന്ന മനുഷ്യൻ. ഇന്ന് തുച്ഛമായ ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ബന്ധപ്പെടുന്ന അദ്ദേഹത്തിൻറെ ആത്മസാക്ഷാത്കാരം കൂടിയാണ് ഈ സിനിമയുടെ റിലീസിങ്.
ഒരു നിർമാതാവ് സിനിമ ചെയ്യുമ്പോൾ ഏകദേശം 150 ഓളം വരുന്ന ആർട്ടിസ്റ്റുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതമാണ് കഴിയുന്നത് എന്ന സത്യം നാം വിസ്മരിച്ചു കൂടാ.അതുകൊണ്ടുതന്നെ ഒരു സിനിമ പൂർത്തിയാക്കി വിജയത്തിലെത്തിക്കാനുളള കടമ ഒരു നിർമാതാവിന് മാത്രമല്ല, അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം കൂടിയാണ്. ഇതിലെ നടന്മാർ അടക്കമുള്ളവർ നൽകിയ അത്തരത്തിലുള്ള ഒരു പിന്തുണ കൊണ്ട് മാത്രമാണ് ഇന്നീ ചിത്രത്തിന് പുറത്തിറങ്ങാൻ സാധിച്ചത്.
Ee vaka padangalk veedum parambum panayam vechitundekil itinte producer verum oru pottan tanne
-
സർക്കാർ നിയന്ത്രണത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കും –മന്ത്രി സജി ചെറിയാൻ |
https://www.madhyamam.com/h-upload/2...-platform.webp
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരായ കലാകാരന്മാർ ഒരുക്കുന്ന കലാമൂല്യമുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. റേറ്റിങ് കുറഞ്ഞ താരങ്ങളുടെ സിനിമകൾക്ക് പ്രദർശനത്തിലുള്ള അവസരം കുറവാണ്. തിയറ്ററുകളിൽ പ്രദർശിപ്പിച്ച മെഗാസ്റ്റാർ സിനിമകൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങുന്നതിെൻറയും നിലവിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം വാടകക്കെടുന്നതിെൻറയും സാധ്യതകൾ പരിശോധിക്കുന്നുണ്ട്. നാടകം ഉൾപ്പെടെ സ്റ്റേജ് ഷോകൾ അവതരിപ്പിച്ച് ജനങ്ങളിലെത്തിക്കാനുള്ള പ്ലാറ്റ്ഫോമിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ സിനിമ മേഖലയെ വ്യവസായമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ സിനിമകളും ഷൂട്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ ചിത്രാഞ്ജലി സ്റ്റുഡിയോ വികസിപ്പിക്കാൻ 150 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 65 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.