Originally Posted by
bhola bhala
സീരിയൽ നിലവാരത്തിലും താഴയുള്ള മീനത്തിൽ താലികെട്ട് റീമേക്ക്...
വിഷയം ടീനേജ് pregnancy... മെസ്സേജ് against അബോർഷൻ ആണ്....
മേക്കിങ് പരിതാപകരം ആണ്.... കൂടെ ബസ് ബസ് ബസ് കണ്ടക്ടർ സ്റ്റൈൽ ബിജിഎം...
College love stories എടുത്ത് കഴിവ്തെളിയിച്ച, അഹ്*മദ്* കബീർ (ആണെന്ന് തോന്നുന്നു ), codirector ആയും വിനീത് ശ്രീനിവാസൻ ക്രീയേറ്റീവ് ഡയറക്ടർ ആയും പിന്നണിയിൽ ഉള്ള ഈ ചിത്രത്തിലെ college scenes ഒക്കെ പരിതാപകരം ആണ്....
തമാശ എന്ന് subtitle എഴുതി കാണിക്കുന്നത് പോലെ എഴുതി കാണിക്കേണ്ട അവസ്ഥയിൽ ഉള്ള തമാശ scene കൾ...
ഇത്തരം പടങ്ങൾ സിദ്ദിഖ് ഉണ്ടോ... പുള്ളിയുടെ ഒരു senti scene must ആണ്.... ആൻ മരിയയിൽ അത് superb ആയിരുന്നു... ഇതിൽ.... ഹോ....
ഒരു homework ചെയ്യാത്ത ഡയലോഗ്കൾ... Eg: ovaryil ട്യൂബ് കയറ്റുമ്പോൾ തെന്നി മാറുന്ന ഭ്രൂണം...
മാതുക്കുട്ടി... പ്ലീസ്.... അറിയാവുന്ന പണി ചെയ്താൽ പോരെ.....