Ithonnum ariyunnille..:lol:..first time in mollywood a tag 10 M crossed
Printable View
malayalathil irangunna ella tag celebrationunm bot undu...lalettante tag celebrationum ithundallo...avasaam irangiya rajavinte makan ulpede undu....ini varunna pulimuruganum kaanum......bot illathe itra varilla...enthu bot aanenkilum first 10M is for happy bday mammootty tag...angane kandal prasnam theerum..valiya sambhavam onnumalla...but oru santhosham aanu...news channelsil and newspaperil ulpede vannittundu..athippol BO collectionum thallille...ithum athupole kandal mathi..:lol:
spaar. thettilathe oru script vachu mooparde style and look use cheythu oru padam new gen cheyyathathu albhutham aanu..
‘കരിയറിൽ 65–ഓളം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ നടൻ’
https://img-mm.manoramaonline.com/co...ge.845.440.jpgമമ്മൂട്ടിക്ക് പിറന്നാൾ ആശംസകള്‍* നേർന്ന് യൂത്ത് കോണ്‍*ഗ്രസ് സംസ്ഥാന അധ്യക്ഷന്‍* ഷാഫി പറമ്പില്‍* എംഎല്*എ. കണ്ണിന് മടുക്കാത്ത വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളുടെ സൃഷ്ടാവിന് പിറന്നാള്‍* ആശംസകൾ എന്നാണ് ഷാഫി കുറിച്ചത്. ഒപ്പം മമ്മൂട്ടിയുടെ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകനും സ്വന്തം നാട്ടുകാരനുമായ ജോഫിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഷാഫി പറമ്പലിന്റെ കുറിപ്പ് വായിക്കാം:
മനസ്സിൽ ആദരം നിറക്കുന്ന അർപ്പണ മനോഭാവത്തിന് , കണ്ണിന് മടുക്കാത്ത വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളുടെ സൃഷ്ടാവിന് മറ്റൊരു പിറന്നാൾ കൂടി . ഇദ്ദേഹത്തെ ഇഷ്ടപ്പെടാൻ ആയിരം കാരണങ്ങൾ ഓരോരുത്തർക്കും ഉണ്ടാവും. എന്റെ ഇഷ്ടം വർധിച്ചതിന് ഒരു കാരണമാണ് ഞങ്ങളോടൊപ്പം നിൽക്കുന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനും അയാളെ പോലെ നിരവധി പേർക്കും മമ്മുക്ക നൽകിയ അവസരവും.
തന്റെ കരിയറിൽ 65 ഓളം പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്ത നടൻമാർ മലയാള സിനിമയ്ക്ക് അകത്തും പുറത്തും വേറെയുണ്ടാകുമെന്ന് കരുതുന്നില്ല. നിരവധി പേരുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ച് പറക്കാൻ അവസരം കൊടുത്തു എന്നത് അദ്ദേഹത്തോടുള്ള ഇഷ്ടത്തെ ഇരട്ടിപ്പിക്കുന്നു.
അങ്ങനെ അവസരം കിട്ടിയ ഒരാളാണ് ജോഫിൻ. പാലക്കാട് പിഎംജി സ്കൂളിലെ ആ പഴയ വിദ്യാർഥി ഇന്ന് മമ്മൂക്കയെ പോലൊരു മഹാ നടനോട് ആക്*ഷനും കട്ടും പറയുന്നത് അടുത്ത് നിന്ന് കാണുന്നത് ആനന്ദകരമായിരുന്നു. സ്വപ്ന സാക്ഷാത്ക്കാരങ്ങൾ എന്നും അഭിമാനകരമാണ്. അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ മധുരതരവുമാണ്. പാലക്കാട് മുണ്ടൂരിലെ ചാക്കോ മാഷുടെ മകൻ സ്വപ്നങ്ങൾക്ക് പുറകേ പോകുമ്പോൾ തന്റെ ലോകത്തിന്റെ സ്പന്ദനം സിനിമയിലാണ് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. ആ ഉറപ്പിന് , ഒരു തുടക്കക്കാരന്റെ ജീവിതത്തോളം വില വരുന്ന സ്വപ്നത്തിന് യാഥാർഥ്യത്തിന്റെ നിറം പകർന്ന് മഹാ നടന് എന്റെയും പാലക്കാടിന്റെയും പ്രസ്ഥാനത്തിന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
മമ്മുക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രമൊരുക്കുന്നത് ജോഫിനാണ് .
https://www.youtube.com/watch?v=7nskTfiCP0M
നല്ല ഊള സോംഗും വീഡിയോയും!
Sent from my POCO X2 using Tapatalk