Inception nu ellayidathum nalla reviews aanu kittunathu....:partytime2:
Printable View
Inception nu ellayidathum nalla reviews aanu kittunathu....:partytime2:
Just came after watching Inception............In one word the film is mindblowing......
ഇന്‍*സെപ്ഷന്* ഹോളിവുഡ് ഭരിക്കുന്നു
ഹോളിവുഡ് ഹിറ്റ്ചാര്*ട്ടില്* ക്രിസ്റ്റഫര്‍* നോളന്* സംവിധാനം ചെയ്ത ‘ഇന്‍*സെപ്ഷന്*’ ഒന്നാം സ്ഥാനത്താണ്. 144 മില്യണ്‍* ഡോളറാണ് ഈ സിനിമയുടെ ഗ്രോസ്. ഈ വാരാന്ത്യം നേടിയത് 43.5 മില്യണ്‍* ഡോളര്‍*. എന്നാല്‍* ഏറെ പ്രതീക്ഷയുണര്*ത്തിയ ആഞ്ചലീന ജോളി ചിത്രം ‘സാള്*ട്ട്’ പ്രതീക്ഷയ്ക്കൊത്ത് ഉയര്*ന്നില്ല. വാരാന്ത്യ കളക്ഷന്‍* 36.5 മില്യണ്‍* ഡോളര്‍* മാത്രമാണ്. സാള്*ട്ടാണ് ഹിറ്റ്ചാര്*ട്ടില്* രണ്ടാമത്. ഡെസ്പികബിള്‍* മീ, ദി സോഴ്സറര്‍* അപ്രന്‍*റീസ്, ടോയ് സ്റ്റോറി 3 എന്നിവയാണ് ഹിറ്റ്ചാര്*ട്ടില്* 3,4, 5 സ്ഥാനങ്ങളില്‍*.
‘എക്സ്പെന്‍**ഡബിള്‍*സി’ല്‍* 13 ആക്ഷന്‍* ഹീറോകള്‍*!
http://malayalam.webdunia.com/entert...731012_1_1.jpg
സില്**വസ്റ്റര്* സ്റ്റാലൊണ്*, അര്*ണോള്*ഡ് ഷ്വാസ്*നെഗര്‍*, ബ്രൂസ് വില്ലിസ്, ജെറ്റ്ലി, ജാസണ്‍* സ്റ്റാതം, മിക്കി റൂര്*ക്കെ.. എല്ലാവരും എണ്ണം*പറഞ്ഞ ആക്ഷന്‍* ഹീറോകള്‍*. ഇവരടക്ക, ഹോളിവുഡിനെ പിടിച്ചുകുലുക്കിയിട്ടുള്ള 13 ആക്ഷന്‍* നായകന്**മാര്‍* ഒരു സിനിമയില്‍* അഭിനയിച്ചാല്‍* എന്ന് ആക്ഷന്‍* സിനിമാപ്രേമികള്‍* പലപ്പോഴും സ്വപ്നം കണ്ടിരിക്കും. ഇതാ അവരുടെ സ്വപ്നം യാഥാര്*ത്ഥ്യമാകുന്നു. സില്**വസ്റ്റര്* സ്റ്റാലൊണ്* സംവിധാനം ചെയ്യുന്ന ‘ദി എക്സ്പെന്‍**ഡബിള്‍**സ്’ എന്ന ആക്ഷന്‍* സിനിമയില്‍* ഹോളിവുഡിലെ ഏതാണ്ട് എല്ലാ ആക്ഷന്‍* നായകന്**മാരും ഒന്നിക്കുകയാണ്. ആഗസ്റ്റ് രണ്ടാമത്തെ ആഴ്ച ഈ സിനിമ പ്രേക്ഷകര്‍*ക്ക് മുന്നിലെത്തും.
സ്വേച്ഛാധിപതിയായ ജനറല്‍* ഗാര്*സയുടെ (ഡേവിഡ് സയാസ്) ദുര്**ഭരണത്താല്‍* ദുരിതം അനുഭവിക്കുകയാണ് വടക്കേ അമേരിക്കയിലെ ഒരു രാജ്യത്തെ ജനങ്ങള്‍*. ഗാര്*സയുടെ ദുഷ്ചെയ്തികള്‍* അതിരുകടന്നപ്പോള്‍* സഹായത്തിനായി ‘ദി എക്സ്പെന്‍**ഡബിള്‍**സി’നെ സമീപിക്കുകയാണ് മിസ്റ്റര്‍* ചര്*ച്ച് (ബ്രൂസ് വില്ലിസ്).
‘എക്സ്പെന്‍**ഡബിള്‍*സ്’ ഗാംഗിന്റെ നേതാവ് ബാര്‍*ണി റോസ് (സില്**വസ്റ്റര്* സ്റ്റാലൊണ്*) ആണ്. കത്തി പ്രയോഗത്തില്‍* വിദഗ്ധനായ ലീ ക്രിസ്മസാണ് (ജോണ്‍* സ്റ്റാതം) സംഘത്തിലെ രണ്ടാമന്*. ചൈനീസ് ആയോധന കലയില്‍* നിപുണനായ യിന്* യാംഗ് (ജെറ്റ്ലി), തോക്ക് ഉപയോഗിക്കുന്നതില്‍* നിപുണനായ ഗണ്ണര്‍* ഗെന്‍**സന്* (ഡോള്‍*ഫ് ലുണ്ട്*ഗ്രെന്‍*), ഹെവി വെപ്പണ്‍* വിദഗ്ധനായ ഹെയില്‍* സീസര്‍* (ടെറി ക്ര്യൂസ്) തുടങ്ങിയവരും സഹായത്തിനായി ആയുധക്കടത്തുകാരനായ ടൂളും (മിക്കി റൂര്*ക്കെ) ‘എക്സ്പെന്‍**ഡബിള്‍*സ്’ ദൌത്യസംഘത്തില്‍* ഉണ്ട്.
ജനറല്‍* ഗാര്*സയെ അട്ടിമറിച്ച് ജനങ്ങളെ ദുരിതത്തില്‍* നിന്ന് കരകയറ്റാനുള്ള ദൌത്യം ആരംഭിച്ച ‘എക്സ്പെന്‍**ഡബിള്‍**സി’ന് മനസിലാവുകയാണ് സംഗതികള്‍* വിചാരിച്ചത്ര എളുപ്പമല്ലെന്ന്. ദൌത്യം ആരംഭിച്ച് അല്‍**പദിവസത്തിനുള്ളില്* ആരൊക്കെ ആരുടെ ഭാഗത്താണ് എന്ന് മനസിലാവാത്ത അവസ്ഥ സംജാതമാകുന്നു. ജനറല്‍* ഗാര്*സയുടെ ബുദ്ധിശക്തിക്കും ആള്**ബലത്തിനും മുന്നില്‍* ‘ദി എക്സ്പെന്‍**ഡബിള്‍*സ്’ പകയ്ക്കുന്നു. ഇതിനിടയില്‍* ബാര്‍*ണി റോസിന്റെ പഴയ എതിരാളിയായ ട്രെഞ്ചും (അര്*ണോള്*ഡ് ഷ്വാസ്*നെഗര്‍*) രംഗത്തെത്തുന്നതോടെ കഥയുടെ ഗതിമാറുന്നു.
ആഗസ്റ്റ് 13-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍* എത്തുന്ന ‘ദി എക്സ്പെന്‍**ഡബിള്‍**സ്’ ഒരു ബ്രഹ്മാണ്ഡ സിനിമയാണ്. ജീന്‍* ക്ലോഡെ വാന്‍*ഡമി അടക്കമുള്ള മറ്റ് ആക്ഷന്‍* താരങ്ങളെയും ഈ സിനിമയില്‍* അണിനിരത്താന്‍* സ്റ്റാലൊണ്* ശ്രമിച്ചിരുന്നു. എന്നാല്‍* വാന്‍*ഡമി, വെസ്*ലി സ്നൈപ്സ്, ഫോറസ്റ്റ് വിറ്റേക്കര്‍*, സ്റ്റീവന്‍* സീഗള്‍*, സാന്ദ്ര ബുള്ളോക്ക്, കര്*ട്ട് റസല്‍* എന്നീ പ്രശസ്ത താരങ്ങള്‍* ‘ദി എക്സ്പെന്‍**ഡബിള്‍*സി’ല്‍* അഭിനയിക്കാന്‍* വിസമ്മതിച്ചു എന്നാണ് അറിയുന്നത്. പ്രാധാന്യമുള്ള കഥാപാത്രങ്ങളല്ല വാഗ്ദാനം ചെയ്യപ്പെട്ടത് എന്നതിനാലാണ് ഈ താരങ്ങള്‍* വിസമ്മതിച്ചതെത്രെ.
ingane oru koothara padam irangunnundo..:nea:
http://ia.media-imdb.com/images/M/MV...462_SY650_.jpg
[ame=http://www.youtube.com/watch?v=IQpLVjSa5NQ]YouTube - Titanic 2 TRAILER HQ[/ame]
:doh: :doh: :doh: