പ്രിയപ്പെട്ട മമ്മൂക്കയ്ക്കായി പ്രാർത്ഥനയോടെ....
Printable View
പ്രിയപ്പെട്ട മമ്മൂക്കയ്ക്കായി പ്രാർത്ഥനയോടെ....
Get well soon Mammookka
ആകെ ഉണ്ടായിരുന്ന ലക്ഷണം ജലദോഷം മാത്രം
Hope Mammukka is okay..
Hope he recovers fast ..
എപ്പോഴും മാസ്ക് ധരിക്കുക, ജാഗ്രത കൈവിടരുത്: കോവിഡ് വാര്*ത്ത സ്ഥിരീകരിച്ച് മമ്മൂട്ടി
വേണ്ട എല്ലാ മുന്‍*കരുതലുകള്‍* സ്വീകരിച്ചെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ചെറിയ പനിയൊഴിച്ചാല്* ഞാന്‍* പരിപൂര്*ണ്ണ ആരോഗ്യവാനാണ്. ഡോക്ടറുടെ നിര്*ദേശപ്രകാരം വീട്ടില്‍* ക്വാറന്*റൈനിലാണ്. ഏവരും ജാഗ്രത പാലിക്കണമെന്ന് അഭ്യര്*ത്ഥിക്കുന്നു. എപ്പോഴും മാസ്ക് ധരിക്കുക, സൂക്ഷ്മത കൈവിടരുത്. മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടി പരിപൂര്*ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍*മാര്‍* അറിയിച്ചു. ചെറിയ ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍*ന്ന് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ ഫൈവിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്*ത്തിവച്ചിട്ടുണ്ട്. എസ്. എന്‍* സ്വാമിയുടെ തിരക്കഥയില്‍* കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ ഫൈവ് സേതുരാമയ്യര്‍* എന്ന സിബിഐ ഓഫീസര്‍* കേന്ദ്രകഥാപാത്രമായെത്തുന്ന സിബിഐ ഫ്രാഞ്ചെസിയിലെ അഞ്ചാമത്തെ ചിത്രവുമാണ്. ബാസ്*കറ്റ് കില്ലിംഗ് പ്രമേയമാക്കിയാണ് സിനിമയെന്ന് എസ്. എന്‍* സ്വാമി നേരത്തെ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു.
നവംബര്‍* അവസാന വാരം ചിത്രീകരണമാരംഭിച്ച സിബിഐ അഞ്ചാം സീരീസില്‍* ഡിസംബര്‍* 11നാണ് മമ്മൂട്ടി ജോയിന്‍* ചെയ്തിരുന്നത്. രണ്ട് മാസത്തോളമായി കൊച്ചിയില്‍* സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്വര്*ഗചിത്ര അപ്പച്ചനാണ് നിര്*മ്മാണം. സിബിഐ ഫൈവ് പൂര്*ത്തിയാക്കിയാല്* നെറ്റ്ഫ്*ളിക്*സിന് വേണ്ടി എം.ടി കഥകളെ ആധാരമാക്കി ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ആന്തോളജിയിലെ ചിത്രത്തിനായി മമ്മൂട്ടി ശ്രീലങ്കക്ക് തിരിക്കും.
Get well soon Ikka 🙏
Sent from my Infinix X573 using Tapatalk
Get Well Soon IKKA.....