Mindblowing....nalle pole hardwork cheythitu undu ee video cheyaan...rcm pranav sri :salut:
Printable View
History Was Wrong!!
Powerful People Make Places Powerful����
#MegastarMammootty #BheeshmaParvam
https://twitter.com/i/status/1507615392419631104
ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ഇത്ര വ്യത്യസ്തമായി അവതരിപ്പിച്ച ഒരു നടൻ ലോക സിനിമയിൽ ഉണ്ടോ എന്ന് സംശയം
Range....flexibility എന്നൊക്കെ പറയുന്നത് ഇതാണ്.
ഒരിക്കലും complete ആവാത്ത ഇന്നും പുതിയ അഭിനയ തലങ്ങൾ അന്വേഷിക്കുന്ന മഹാ നടൻ.
നാളെയും മമ്മൂക്ക പ്രേക്ഷകർക്കു വിസ്മയം ഒരുക്കും എന്ന് ഉറപ്പിച്ചു പറയാം.
ഇതാണ് നടൻ.....ഞങ്ങൾ പറഞ്ഞ നടൻ
ഇത് പോലെ ഒരു നടൻ്റെ ഫാൻ ആയതിൽ അഭിമാനം മാത്രം
Mammootty
@mammukka
· 9m
Happy Birthday Dear @AlwaysRamCharan ! Wishing you a great year ahead.
Congrats on the Terrific Success of @RRRMovie , Hearing great things.
Stay Blessed.