https://pbs.twimg.com/media/CqENn8vUAAAKx_1.jpg
padam kandu innu from tvm ajantha taazhe arum ilarunu balconyil 50% rangeil undarnu
filmine pati parayuvanel kabali pole traileril ulath onnu padathil ulath mattonn......trailer kandit poyit padam entirely different......1st half nalla rasamarnu...jayan kolaam and costars oke :ok: :ok: climax aanu bore eayathu katta over aakki....pine padam tudangunath thott chevi pottana bgm epo nokiyaalum yaaa eee yo yo entokeyo kekunu......teaserle bgm nalla mass arunu
അപ്പോ നാളെ മുതല്‍* ദാവൂദ് കടലിനക്കരെയും അവതരിക്കുന്നു.
IDI - Inspector Dawood Ibrahim GCC റിലീസ് FROM TOMORROW..!
#IDI #IDIfication #IDIction
http://uploads.tapatalk-cdn.com/2016...0c3fa84857.jpg
:drum: :drum:
Jenith Kachappilly with Arouz Irfan and Rahul Raj.16 hrs ·
CID മൂസ ആസ്വദിച്ച ആ മനസ് കൈമോശം വന്നിട്ടില്ലെങ്കില്‍*, മാസ് മസാല ആവശ്യത്തിനു ചേര്*ക്കുമ്പോള്* നഷ്ട്ടപ്പെടാറുള്ള ലോജിക് നിര്*ബന്ധമില്ലെങ്കില്‍*, ചില പോരായ്*മകളൊക്കെ കണ്ണടച്ച് കാണേണ്ട രീതിയില്‍* കാണാന്‍* ആവുമെങ്കില്‍* നമ്മുടെ ഭാവനയില്‍* നമുക്ക് തന്നെ എക്സ്സ്റ്റെന്*ഷന്* ഉണ്ടാക്കാവുന്ന നേരംപോക്ക് ചിന്തയാണ് ഇടി. നമ്മുടേത്* മാത്രമായ ചില വട്ടുകള്‍* അഭിമാനമായി കരുതുന്നവര്‍*ക്കും, മറ്റുള്ളവരെ നോക്കാതെ നിഷ്കളങ്കമായി കയ്യടിക്കാന്‍* കഴിയുന്നവര്‍*ക്കുമുള്ള കുസൃതിയുള്ള കാഴ്ച. അല്ലാത്തവരോട് "ഇത് നിങ്ങടെ പടല്ലാ ട്ടാ ജോസപ്പേട്ടാ" എന്ന് പറയാന്‍* പറഞ്ഞു.
in GCC after Drishyam super star films getting almost 1cr......next good rate is for Dulqar and Nivin films.....this also morethan 70 lacs....
Outside GCC rate aavum around 30 lacs...
there is no competition for malayalam film distributions field in gulf....its controlled by one group......if more group comes our producer will get good rate or share on collection base figure.....
I think a good malayalam film can collect almost 5 cr from GCC....most of the collections are coming from UAE ....