ഇത് നമ്മൾ പറഞാൽ ചൊറി.....
ഇവരൊക്കെ പറഞാൽ ആദരവ്
Printable View
Well said.
Koodevide is the biggest HIT of Padmarajan, the director.
Kanamarayathu and Itha Ivide Vare are the biggest HITS of Padmarajan the writer.
പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തുടങ്ങിയ മികച്ച നിരവധി സിനിമകൾ ഒരുക്കിയിട്ടും നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥകൾ രചിച്ചിട്ടും താരതമ്യേന മോശം സിനിമകളുടെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നതും പുതിയ തലമുറക്കിടയിൽ അറിയപ്പെടുന്നതും വല്ലാത്തൊരു ദുര്യോഗം തന്നെ.