-
IDI - Inspector Dawood Ibrahim
9 hrs ·
ഇടി കണ്ടിറങ്ങിയ ആരുടെ മനസ്സില്‍* നിന്നും പാപ്പി ഇറങ്ങി പോകും എന്ന് തോന്നുന്നില്ല, കാരണം ഇടിയിലെ താരം പാപ്പിയാണ്. പാപ്പിയെ സൂക്ഷിക്കുക തന്നെ വേണം. പാപ്പി is കൊടും ഭീകരന്*..!
എന്തുകൊണ്ടാണ് പാപ്പി കൊടും ഭീകരന്* ആവാന്‍* കാരണം എന്ന് അറിയാന്‍* നിങ്ങള്‍* ഇടി കാണുക തന്നെ വേണം.
NB : പാപ്പിയുടെ ഡാഷില്‍* നിന്നും കേരള പോലീസ് ഇതുവരെ ഒരു തൊണ്ടിയും കണ്ടുപിടിച്ചിട്ടില്ല. ഇനി പിടിക്കത്തും ഇല്ല
https://scontent.fdel1-1.fna.fbcdn.n...33319314_o.jpg
-
IDI - Inspector Dawood Ibrahim
7 hrs ·
സിനിമ ഓണ്‍*ലൈനില്‍* ചോര്‍*ത്തിയതിലും ദേഷ്യം വന്നത് ഇവന്*റെ സ്റ്റാറ്റസ് കണ്ടപ്പോള്‍* ആണ്. പ്രിയ സഹോദര താങ്കളെ എന്നെങ്കിലും ജീവിതത്തില്‍* നേരിട്ട് കാനുവാനെങ്കില്* ഞങ്ങളുടെ സിനിമയുടെ പേര് അന്‍വര്‍*ഥമാക്കുന്ന വിധം ഒരു ഇടി താങ്കളുടെ മൂകിന്*റെ പാലത്തിനു തന്നിരിക്കും.
https://scontent.fdel1-1.fna.fbcdn.n...ae&oe=585EBB17
-
-
-
-
Quote:
Originally Posted by
Cinema Freaken
IDI - Inspector Dawood Ibrahim
9 hrs ·
ഇടി കണ്ടിറങ്ങിയ ആരുടെ മനസ്സില്‍* നിന്നും പാപ്പി ഇറങ്ങി പോകും എന്ന് തോന്നുന്നില്ല, കാരണം ഇടിയിലെ താരം പാപ്പിയാണ്. പാപ്പിയെ സൂക്ഷിക്കുക തന്നെ വേണം. പാപ്പി is കൊടും ഭീകരന്*..!
എന്തുകൊണ്ടാണ് പാപ്പി കൊടും ഭീകരന്* ആവാന്‍* കാരണം എന്ന് അറിയാന്‍* നിങ്ങള്‍* ഇടി കാണുക തന്നെ വേണം.
NB : പാപ്പിയുടെ ഡാഷില്‍* നിന്നും കേരള പോലീസ് ഇതുവരെ ഒരു തൊണ്ടിയും കണ്ടുപിടിച്ചിട്ടില്ല. ഇനി പിടിക്കത്തും ഇല്ല
https://scontent.fdel1-1.fna.fbcdn.n...33319314_o.jpg
Paapi super....:clap:
-
saw the movie today.. status was low.. only 20% in palakkad.. movie is strictly average with too many slow-motions and background music playing the spoilsport..
-
-
-