https://pbs.twimg.com/media/DjbIUs3UUAESVs-.jpg
GCC Release August 30
Sent from my LLD-AL10 using Tapatalk
അത് നുണയല്ല; ഞെട്ടിക്കുന്ന തെളിവുമായി കായംകുളം കൊച്ചുണ്ണി ടീം
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് റിലീസിനൊരുങ്ങുന്ന കായംകുളി കൊച്ചുണ്ണി. നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നു. അതിസാഹസികമായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ശ്രീലങ്കയില്* സെറ്റിട്ടാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
മുതലകൾ നിറഞ്ഞ തടാകത്തിലെ ചിത്രീകരണ അനുഭവം റോഷൻ ആൻഡ്രൂസ് പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി ട്രോളുകൾ ചിത്രത്തിനെതിരെ പ്രചരിപ്പിക്കുകയുണ്ടായി. ഇപ്പോഴിതാ മുതലകൾ നിറഞ്ഞ ആ തടാകത്തിന്റെ ലൊക്കേഷൻ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
അത്രയേറെ കഷ്ടപ്പെട്ടും ജീവൻപണയംവച്ചുമാണ് സിനിമ പൂർത്തിയാക്കിയതെന്നും വെറുതെ നുണകൾ പറഞ്ഞു പ്രചരിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
ചിത്രീകരണാനുഭവത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ
പാമ്പുകളും മുതലുകളും നിറഞ്ഞ ലൊക്കേഷനിൽ അതിസാഹസികമായായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ അതിമനോഹരമായ ഒരു പ്രദേശം ലൊക്കേഷനായി തിരഞ്ഞെടുത്തു. അവിടുത്തെ കുളത്തിൽ നിവിൻ മുങ്ങാംകുഴിയിടുന്നതാണ് രംഗം.*
എന്നാൽ അവിടെയെത്തിയപ്പോഴാണ് അറി*ഞ്ഞത്, മുന്നൂറോളം മുതലകളുള്ള കുളമാണതെന്ന്. മറ്റ് മാര്*ഗങ്ങളുണ്ടായിരുന്നില്ല. ഉച്ചത്തിൽ ശബ്ദങ്ങളുണ്ടാക്കി മുതലകളെ തുരത്താൻ ഒരു സംഘത്തെ അയച്ചു. പിന്നാലെ ഷൂട്ടിങും ആരംഭിച്ചു. അപ്പോഴും* അഞ്ചാറ് മുതലകളെ കുളത്തിന് മുകളിൽ കാണാമായിരുന്നു. ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല.*
ശ്രീലങ്കയിൽ മുതലകളായിരുന്നെങ്കിൽ മംഗളുരുവിലെ കടപ്പ വനത്തിൽ വിഷപ്പാമ്പുകളായിരുന്നു. സാങ്കേതികസംഘത്തിലാരാളെ പാമ്പു കടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയതിനാൽ അപകടമൊന്നുമുണ്ടായില്ല.*
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിവിൻറെ കയ്യൊടിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് തയ്യാറായി നിവിനെത്തി. രണ്ടുദിവസങ്ങൾക്ക് ശേഷം ഒരു കാളവണ്ടി നിവിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. അന്ന് തലനാരിഴക്കാണ് നിവിൻ രക്ഷപ്പെട്ടത്, റോഷൻ പറയുന്നു.
Sent from my LLD-AL10 using Tapatalk
Kuttimama njan njettii mammaa!!
If B-S, Roshan & Nivin succeed in their respective roles, ATBB-IH
Otherwise - disaster-flop
Aug 15 is a good deal..
Trichur Ragam aano prepon cheyyippichath?? Avar already 15th Aug aanu koduthirunnath
15 thaneyanu nalla date..Huge initialum guaranteed alle.
Thread Title Update Cheyu
Sent from my LLD-AL10 using Tapatalk