:clap: :band: :band: :clap:
Innum Double Strong allee?? :yahbuhuha::yahbuhuha::yahbuhuha::yahbuhuha:
Polichadukkuvanallo :yahbuhuha:
Kondotty Kalapaka Matinee HF :shock:
Ivide Okke Rlz Day Aan 4 Shws Undakar , Anaganthe Stalath Okke Monday HF , Ith Range Vere Aan Makkale :yahbuhuha:
Megastar Da :beach1: :beach1: :beach1:
ബോക്സ്* ഓഫീസ്* ഹിറ്റ്*
https://scontent-ams.xx.fbcdn.net/hp...dd&oe=55A7374E
രണ്ട് ദിവസം കൊണ്ട് ഭാസ്*കര്* ദ റാസ്*കല്* നേടിയത്?
By FilmiBeat Malayalam, 19 Apr 2015 04:31 PM
http://acdn.newshunt.com/fetchdata5/...GE38621966.png
(19 Apr) വിഷുവിന് തിരികൊളുത്തിയ മമ്മൂട്ടിയുടെ പടം തകര്*ത്തു വാരുകയാണ്. മമ്മൂട്ടിയ്*ക്കൊപ്പം നയന്‍*താരയും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം അടുത്ത ബ്ലോക്ബസ്റ്റര്‍* ഹിറ്റ് എന്ന പേര് നേടാനുള്ള ഓട്ടത്തിലാണെന്നാണ് ഒടുവില്‍* കേള്*ക്കുന്ന റിപ്പോര്*ട്ട്. വാര്*ത്തകള്* സത്യമാണെങ്കില്‍* ഫയര്‍*മാന്‍ ശേഷം മമ്മൂട്ടിയുടേതായി ഈ വര്*ഷം തിയേറ്ററിലെത്തിയ ഭാസ്*കര്* ദ റാസ്*ക്കലും ഹിറ്റ് ലിസ്റ്റില്‍* തന്നെയായിരിക്കും. വെറും രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് മൂന്ന് കോടിയിലധികം രൂപയാണെന്നാണ് കേള്*ക്കുന്നത്. വിഷു ദിവസമായ ഏപ്രില്‍* 15 നാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്*കര്* ദ റാസ്*ക്കല്‍* റിലീസ് ചെയ്തത്. മുമ്ബ് സിദ്ദിഖും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍* സംഭവിച്ചതുപോലെ, ഹിറ്റ്*ലറെയും ക്രോണിക് ബാച്ചിലറും പോലെ അവധി ആഘോഷമാക്കുന്നവര്‍*ക്ക് വേണ്ടിയുള്ള കംപ്ലീറ്റ് എന്റര്‍*ടൈന്*മെന്റ് ചിത്രമാണ് ഭാസ്*കര്* ദ റാസ്*ക്കല്‍*. ഏകദേശം 6.5 രൂപയാണത്രെ ചിത്രത്തിന് വേണ്ടി മുടക്കിയത്. അത് ചിത്രം തിരിച്ചു പിടിച്ചും കഴിഞ്ഞു. 5.5 കോടി രൂപ കൊടുത്ത് സൂര്യ ടിവി ചിത്രത്തിന്റെ സാറ്റലൈറ്റ് റേറ്റ് സ്വന്തമാക്കിയെന്നാണ് കേള്*ക്കുന്നത്.