Originally Posted by
Engineers
വിനു മോഹനും യാഷ് ചോപ്രയും തമ്മില്‍* മുംബൈയില്‍* വഛ് ഒരു കൂടിക്കാഴ്ച നടന്നു...ചോപ്രയുടെ പുതിയ ചിത്രത്തില്‍* വിനു മോഹന്‍* ആയിരിക്കും ഹീറൊ...സംവിധാനം ശങ്കര്‍* പണിക്കര്‍*...കേരളോത്സവം 2011 എന്നായിരിക്കും ചിത്രത്തിന്*റെ പേര്*...വരും വര്*ഷങളില്* എല്ലാം തുടര്‍* ഭാഗങളായ കേരളോത്സവം 2012, കേരളോത്സവം 2013, കേരളോത്സവം 2014, കേരളോത്സവം 2015 എന്നിവയും പ്ലാന്‍* ചെയ്യുന്നുണ്ടു...ഈ ചിത്രത്തോടു കൂടി വിനു മോഹന്‍* മലയാളത്തിലെ എല്ലാ മുന്‍* നിര താരങളെയും പിന്നിലാക്കുമെന്നാണു യാഷ് ചോപ്ര അഭിപ്രായപ്പെടുന്നത്...