ഈ പ്രോജെക്ഷൻ 4 cr കൊടുത്തിരിക്കുന്നത് എന്താണ്. Friday matinee ട്രാക്കിഗിൽ
So by 5 days WW 40cr varumello expected 40cr by end of first week so by next weekend WW 50+ is confirmed I think this will be the first 100cr for 2 more weeks kidu run kittyal easily possible ithinu 50cr okke target cheyyune valare undervalue cheyyunathayitanu enikku thonunne…
Kok ഫാൻസ്* ശ്രെദ്ധക്. ഇതിനകത്തു കിഡ്*നി stone ഉള്ള നടൻ ഇല്ലേ. പുള്ളി കോകിനെ തേച്ച് ഒട്ടിച്ചിട്ടുണ്ട് ഒരു ഇന്റർവ്യു ഇൽ. Kok കൊറോണ വൈറസ് പോലെ ആണ് 🤣 കുറച്ചു നാള് കുറെ പേർക് ഉപദ്രവം ഉണ്ടാകും പിന്നെ പിന്നെ ആരും മൈൻഡ് ചെയ്യാതെ ആകും കൊറോണ വൈറസ് പോലെ എന്നൊക്കെ 🤣
ഇത് വേണമെങ്കിൽ ഡബ് ചെയ്തു ഇറക്കാം. Lokesh univers പോലെ ഒക്കെ.
ശെരിക്കും ഊതിപെറുപ്പിക്കുന്നത് ഈ lokesh univers ഒക്കെ.
നമുക് ലോകേഷിന്റെ മാസ്റ്ററും സിബി മലയിലിന്റെ മുദ്രയും വെറുതെ ഒന്ന് compare ചെയാം.
ഏതെങ്കിലും ഒരു ഡിപ്പാർട്മെന്റ് ഇൽ എങ്കിലും lokesh nte പടം മുദ്രയുടെ മുകളിൽ വരുന്നുണ്ടോ. Entഎന്റെ അഭിപ്രായത്തിൽ ഇല്ല