Modi panitha kaaranam ethelum kalla panakkaaran oru 100 kodiyum kond padam pidikaan vannaal Mathyaayrnu:roll4:
Printable View
Modi panitha kaaranam ethelum kalla panakkaaran oru 100 kodiyum kond padam pidikaan vannaal Mathyaayrnu:roll4:
ente ponnanna BODY GUARD aano KARNAN....................10000000 body guard chernnalum .5 KARNAN aakumo ennu samsayammanu.....HINDI BODY GUARD bb thanneyaanu avde ORU SUPERSTAR padathinu athippo cheriya theme aayalum,valuthaayalum............BUDGET ingane kooti konde irikkum oru KAARYAVUMILLA..............SALLUVINTE CAREERil hit koduthu enna peril ivide vannu -ve (IN karnan context) NANDAGOPA MARAR.kalikaan pulli IKKAYUDE athra visaala hridayanaaya asaan onnumalla...........PINNE BIG Bye polullavar KAANDAHAAR expressinu THALA vechu contextil chindichaal OK..... SIDDIQU-IKKA sooperanennu POSTERil ottikkaam........HITLER,CHRONIC vechu.........appol BTRoo ennu chodikkaruthu.....kaaranam PRIYAN-LAl enna tag vechu 2000-2015 vare padachuvitta ella productsineyum pole DUST BIN value mathree ullu........pakshe PADAM CASH vaari athyaavasyam...........PINNE SIIDDIQUE polum.......ithedukkamennu parayumennu thonnunnilla...........
Pachak theri vilikuno .. ingeru @KARNANu oru beeshani avumallo :ennekollu:
കര്*ണന്* എന്ന സിനിമ എന്തായി എന്ന ചോദ്യത്തിന് വ്യക്തതയുള്ള ഉത്തരം നല്*കാന്‍* മമ്മൂട്ടി തയ്യാറായില്ല....
Read more at: http://www.reporterlive.com/2016/11/09/319829.html
അഹങ്കാരം മാറ്റിവെച്ച് മോഹന്‍*ലാലിനെപ്പോലെ ജനകീയനായിക്കൂടെ?’ പൊതുപരിപാടിയിലെ ഈ ചോദ്യത്തിന് മമ്മൂട്ടിയുടെ ചുട്ടമറുപടി...
ഷാര്*ജ: മമ്മൂട്ടിയോട് അടുക്കാന്‍* സിനിമാമേഖലയില്‍* പോലും പലര്*ക്കും പേടിയാണെന്നാണ് അണിയറസംസാരം. മമ്മൂട്ടി ചൂടനായതുകൊണ്ടാണിതെന്നാണ് പലരും പറയുന്നത്. പക്ഷെ പലരും ചോദിക്കാന്‍* ആഗ്രഹിച്ച ഒരു ചോദ്യം മെഗാസ്റ്റാറിന്റെ മുഖത്ത് നോക്കി ഒരു ആരാധകന്* ചോദിച്ചു. നിങ്ങള്‍*ക്കീ അഹങ്കാരവും അഹംഭാവവും ഒക്കെ ഒന്നുമാറ്റി, കുറച്ചുകൂടി ജനകീയന്‍* ആയിക്കൂടെ. സ്വതവേ ചൂടനായ മമ്മൂട്ടിയുടെ മറുപടിയാണ് ഷാര്*ജയുടെ മലയാളി മനസുകളെയാകെ കീഴടക്കിയത്..ഷാര്*ജ ബുക് ഫെസ്റ്റിന്റെ ഭാഗമായി എക്*സ്*പോ സെന്ററില്‍* നടന്ന പരിപാടിയിലായിരുന്നു രംഗങ്ങള്‍* അരങ്ങേറിയത്. പരിപാടിയില്‍* മമ്മൂട്ടിയോട് ചോദ്യങ്ങള്‍* ചോദിക്കാന്‍* സിനിമാസ്വാദകര്‍*ക്ക് അവസരവും നല്*കി. തുടക്കത്തില്‍* മമ്മൂട്ടിയെ കുറിച്ച് നല്ല വാക്കുകള്‍* മാത്രം പറഞ്ഞാണ് ,സദസില്‍* നിന്ന് ചോദ്യങ്ങള്‍* ഉയര്*ത്. അതിനെല്ലാം നടന്* ആസ്വാദ്യകരമായ മറുപടികള്‍* നല്*കുകയും ചെയ്തു. അതിനിടയില്‍* അപ്രതീക്ഷിതമായി ഒരാള്‍* ആ ചോദ്യശരം എയ്തു. താങ്കള്‍*ക്കീ അഹങ്കാരവും അഹന്തയും ഒക്കെ ഉപേക്ഷിച്ച്മോഹന്*ലാലിനെ പോലെ സിംപിള്‍* ആയിക്കൂടെ എതായിരുന്നു ചോദ്യം. മമ്മൂട്ടി അഹങ്കാരിയാണെന്ന പൊതുബോധം മാറ്റിക്കൂടേ എന്നായിരുന്നു മാധ്യമപ്രവര്*ത്തകന്* കൂടിയായ ആ പ്രവാസിക്ക് അറിയേണ്ടിയിരുന്നത്..എന്നാല്‍* ഉത്തരം പറഞ്ഞ് ചോദ്യം ചോദിച്ചയാളെ മമ്മൂട്ടി തന്നെ ഞെട്ടിച്ചുകളഞ്ഞു. പൊതുബോധം മാറ്റേണ്ടത് താനാണോ അതോ പൊതുബോധം വെച്ചുകൊണ്ടിരിക്കുന്നവരാണോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം....
ഷാര്*ജക്ക് ആവേശമായായിരുന്നു മമ്മൂട്ടി പ്രവാസലോകത്ത് എത്തിയത്. മഹാനടനെ ഒരു നോക്ക് കാണാനും ചോദ്യങ്ങള്‍* ചോദിക്കാനും നിരവധിപേര്‍* എത്തിയതോടെ ഷാര്*ജ പുസ്തകോത്സവത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു ഇന്നലെ പുസ്തകോത്സവവേദിയില്‍* ഉണ്ടായത്. ആരാധകരുമായി സംവദിക്കുന്നതിനിടയില്‍* പല രസകരമായ ചോദ്യങ്ങളും ഉയര്*ന്ന് വന്നു. പലര്*ക്കും അറിയേണ്ടത് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം തന്നെയായിരുന്നു. ഉത്തരത്തിന് ശേഷം മമ്മൂട്ടിയെ രണ്ട് വരികൂടി പറഞ്ഞ് ..പുകഴ്ത്തിയിയാണ് അവതാരകന്* ആ രംഗം അവസാനിപ്പിച്ചത്. പിന്നീട് നല്*കിയ പല ഉത്തരങ്ങളിലും പൊതുബോധം എന്ന വാക്ക് ഉപയോഗിച്ച് മമ്മൂട്ടി മുന്‍*പ് ഉന്നയിക്കപ്പെട്ട ചോദ്യത്തിന്റെ ഹാംഗ്ഓവര്‍* നിലനിര്*ത്തി. പക്ഷെ തന്റെ വാക്കുകള്‍* എപ്പോഴെങ്കിലും ...
വേദനിപ്പിച്ചുവെങ്കില്‍* മാപ്പ് പറയുന്നുവെന്ന് പറഞ്ഞാണ് മമ്മൂട്ടി സെഷന്* അവസാനിപ്പിച്ചത്. കര്*ണന്* എന്ന സിനിമ എന്തായി എന്ന ചോദ്യത്തിന് വ്യക്തതയുള്ള ഉത്തരം നല്*കാന്‍* മമ്മൂട്ടി തയ്യാറായില്ല..ഈ സൗന്ദര്യം ആരുടെ പുണ്യം എന്ന ആരാധകന്റെ ചോദ്യത്തിന് പ്രേക്ഷകരുടെ പുണ്യം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. വന്‍* ജനത്തിരക്കാണ് മമ്മൂട്ടിയുടെ പരിപാടിക്ക് അനുഭവപ്പെട്ടത്.സ്വദേശികള്‍* അടക്കം ആയിരങ്ങള്‍* എക്*സ്*പോ ഹാളില്‍* തിങ്ങിനിറഞ്ഞു. ...
തന്റെ അഭിനയജീവിതത്തെക്കുറിച്ചുള്ള ഓര്*മകള്‍* മമ്മൂട്ടി പുസ്തകോത്സവ വേദിയില്‍* പങ്കുവെച്ചു. മമ്മൂട്ടിയെ കാണാന്‍* എത്തിയത്. പുസ്തകോത്സവത്തിലേക്ക് തന്നെ ക്ഷണിച്ച ഷാര്*ജാ ഭരണാധികാരിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മമ്മൂട്ടി ...
സംസാരിച്ച് തുടങ്ങിയത്. തന്റെ അഭിനയജീവിതത്തിലെ ഓര്*മ്മകളും വായനാനുഭവങ്ങളും രാജ്യാന്തര പുസ്തകമേളയില്‍* മമ്മൂട്ടി പങ്കുവെച്ചു.ആദ്യമായി ഒരു സിനിമ കണ്ട ദിവസം തന്നെ ഒരു നടനായി തീരണം എന്ന് തീരുമാനം എടുത്തിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞു.മഹാരാജാസ് കോളേജ് പഠനവും...