Red wine media plinged :ennekollu:
Vyshakh:salut:
Printable View
Red wine media plinged :ennekollu:
Vyshakh:salut:
http://i57.tinypic.com/21mb4nr.png
തനിക്കും മെഗാ സ്റ്റാര്‍* മമ്മൂട്ടിക്കും എതിരെ സോഷ്യല്‍* മീഡിയകളില്‍* പ്രചരിക്കുന്ന കുപ്രചാരണങ്ങളെക്കുറിച്ച് സംവിധായകന്* വൈശാഖ് പ്രതികരിക്കുന്നു.
എനിക്കെതിരെ ആണെങ്കിൽ ഞാൻ പ്രതികരിക്കില്ലായിരുന്നു . ഇത് എന്റെ മമ്മൂക്കക്കെതിരെയാണ് കാപാലികർ ഇല്ലാ കഥ എഴുതുന്നത് . എനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ല . കാരണം എന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയവനാണ് എന്റെ മമ്മൂക്ക : വൈശാഖ്
മലയാള സിനിമയില്‍* ഇന്ന്* വൈശാക് അടയ്ക്കം ഒരുപുതു തലമുറ സംവിധായകന്* ഉണ്ടേല്‍*...അതില്ന്റെ പിന്നില്‍* മമ്മുക്കയുടെ ത്യാഗം തന്നെയാണ്.ഇക്കാക് അല്ലാതെ മലയാളത്തില്‍* അല്ല ഇന്ത്യന്‍* സിനിമയില്‍*ഇതുപോലെ പുതിയ സംവിധായകരെയുംനടന്മാരെയും അവതരിപ്പിക്കാന്‍* കഴിയില്ല.....
http://www.manoramaonline.com/cgi-bi...750705&tabId=3