അഭിനയിക്കാൻ പറഞ്ഞാൽ അതിന്റെ പീക്ക്, ഫൈറ്റ് ആണേൽ അതിന്റെ പീക്ക്,
ഡാൻസ് കളിക്കാൻ പറഞ്ഞാൽ അതിന്റെയും പീക്ക്… അതും പ്രായം 65 ആവുകയാണെന്ന് ഓർക്കണം…
എന്തൊരു മനുഷ്യനാണ്..
ഇതുപോലൊരു Whole പാക്കേജ് ആക്ടർ ഒക്കെ once in a bluemoon സംഭവമാണ്
അഭിനയിക്കാൻ പറഞ്ഞാൽ അതിന്റെ പീക്ക്, ഫൈറ്റ് ആണേൽ അതിന്റെ പീക്ക്,
ഡാൻസ് കളിക്കാൻ പറഞ്ഞാൽ അതിന്റെയും പീക്ക്… അതും പ്രായം 65 ആവുകയാണെന്ന് ഓർക്കണം…
എന്തൊരു മനുഷ്യനാണ്..
ഇതുപോലൊരു Whole പാക്കേജ് ആക്ടർ ഒക്കെ once in a bluemoon സംഭവമാണ്
Athalello ivdathe characha vishayam.emotional scenes alle.light hearted moment prkmeMohanalalinu vattam veyakkan oruthanum ivide undayirunnilla .in Thudarum he is back to good form altkough not his best (personal opinion).but definitely his best in recent years.He was really good in brodaddy also
#Thudarum Day 7 — 6.15 am, 6.35 am, 7.15 am & 7 am shows status in Trivandrum, Cochin & Kozhikode 🔥🔥🔥 South, Central, Malabar all areas SUPER STRONG 💪
Not Day 1... it's Day 7 status 🔥😱
SUPER DUPER DAY Loading in Kerala Box Office.
towards 120 Crores gross collection worldwide by today ATBB.
Kozhikode single screens, today —
#Thudarum holding in all 3 big capacity theatres of the city
Apsara (1000 seater) - 5 shows
Radha (800 seater) - 4 shows
Kairali (702 seater) - 4 shows
No changes
Second weekend in 3 big capacity inside Kozhikode city...+ 5-6 multies... Rarest of rarest case
After Pulimurugan (Kairali, Coronation, Radha show sharing) & Empuraan (Apsara, Kairali, Radha)
All arealayum annan Ghilli da
7.11k tickets in 1hr
:band::band:
*തുടരും* സിനിമയുടെ നിയന്ത്രിക്കാനാകാത്ത തിരക്ക് പ്രമാണിച്ച് ഇന്നുമുതൽ പ്രിയതമയിൽ നിന്നും പ്രിയദർശിനിയിലേക്ക് മാറ്റിയിരിക്കുന്നു.
From Today @ Palakkad
Priya 4 shows
Priyadarshini 4shows
New Aroma 4 shows.
All shows almost full already...
:band::band:
തുടരും കണ്ടു , uae അജ്*മാൻ starmovies . വർക്കിംഗ് ഡേ ആയതുകൊണ്ട് കാണികൾ കുറവായിരുന്നു. ഹെവി ഫിലിം . കണ്ടിറങ്ങിയപ്പോൾ മനസ്സിൽ ആകെ ഒരു ഭാരം. വളരെ നന്നായി തരുൺ എടുത്തു വെച്ചിരിക്കുന്നു. ആദ്യത്തെ സോങ്ങിൽ തന്നെ കൊടുത്ത പൈസ വസൂൽ എന്ന് പറയാം.. എത്ര കൂൾ ആയിട്ടാണ് ഏട്ടൻ അഭിനയിച്ചിരിക്കുന്നത് , l2 ഇൽ കണ്ടത് വെച്ച് നോക്കുമ്പോൾ ഇതിലെ ബെൻസിന്റെ കൂട്ടുകാരൻ ആകാൻ തോന്നിപ്പോകുന്ന പെർഫോമൻസ് . George സർ ആയിട്ടുള്ള ചില സീനുകളിൽ പൊടിക്ക് അങ്ങേര് തന്നെയാണ് സ്കോർ ചെയ്തിരിക്കുന്നത് , എജ്ജാതി അഭിനയം എന്റെ സാറേ... ആകെ എനിക്ക് കല്ലുകടി ആയി തോന്നിയത് ഏട്ടന്റെ costume ആണ്, പലപ്പോഴും പുലിമുരുഗൻ വേഷം ഓർമിപ്പിച്ചു. പ്രത്യേകിച്ച് പുഴയിലെ സീൻ.
കൊണ്ടാട്ടം സോങ് ഇങ്ങനെ റിലീസ് ചെയ്തതു നന്നായി, മൂവിയിൽ ഒരു സ്പേസ് തോന്നിയില്ല. പ്രത്യേകിച്ച് ആൾ ട്രിം ഒക്കെ ചെയ്തുള്ള ന്യൂ ഗെറ്റപ്പിൽ .
Oru prediction.. (aarkkum parayaan pattum).. Adhikam vaikaathe Aashirvaad-nte oru padathil Lalettan-te characterinte name 'Saravanan' ennanyirikkum... :grin: