ആവശ്യം അംഗീകരിച്ചാല്‍* വൈഡ് റിലീസ്: എക്*സിബിറ്റേഴ്*സ് ഫെഡറേഷന്*
ivide aa kootharayum padavumund..
19 Feb 2012
കൊച്ചി: കേരള ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* മുന്നോട്ടുവച്ച ആവശ്യങ്ങള്‍* അംഗീകരിച്ചാല്‍* വൈഡ് റിലീസിംഗ് നടപ്പാക്കുമെന്ന് പ്രസിഡന്*റ് ലിബര്‍*ട്ടി ബഷീര്‍* പത്രസമ്മേളനത്തില്‍* അറിയിച്ചു. വിനോദ നികുതി പൂര്*ണമായും ഒഴിവാക്കുക, ഇലക്ട്രിസിറ്റി താരിഫ് നല്*കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷന്* മുന്നോട്ടു വച്ചത്. ഈ ആവശ്യങ്ങള്‍* എന്ന് അംഗീകരിക്കുന്നുവോ അന്ന് വൈഡ് റിലീസിംഗ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.