-
Susheel :salut:
മദ്യക്കമ്പനിയുടെ ഓഫര്‍* നിരസിച്ച് സുശീല്‍*കുമാര്‍*
Posted on: 11 Oct 2012
http://images.mathrubhumi.com/images...201_436209.jpgന്യൂഡല്*ഹി: ഗോദയില്‍* മാത്രമല്ല, യഥാര്*ഥ ജീവിതത്തിലും താനൊരു ഹീറോ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒളിമ്പിക് മെഡല്‍* ജേതാവ് സുശീല്‍*കുമാര്‍*. ഒരു മദ്യക്കമ്പനി വച്ചുനീട്ടിയ അമ്പതു ലക്ഷം രൂപയുടെ പരസ്യകരാര്‍* നിരസിച്ചിരിക്കുകയാണ് ഇരട്ട ഒളിമ്പിക് മെഡല്‍* നേടിയ ഏക ഇന്ത്യന്‍* കായികതാരമായ ഗുസ്തിക്കാരന്* സുശീല്‍*. ഒരു മദ്യത്തിന്റെ ബ്രാന്*ഡുമായി സഹകരിക്കാന്‍* എനിക്ക് താല്*പര്യമില്ല. ഇത് യുവാക്കള്‍*ക്ക് തെറ്റായ ഒരു സന്ദേശം നല്*കും എന്നതുകൊണ്ടാണ് ഞാന്‍* അത് നിരസിച്ചത്. പണത്തിന് മേലെ മൂല്യങ്ങള്‍*ക്ക് വില കല്*പിക്കുന്ന ഒരു കായികപാരമ്പര്യത്തിലൂടെയാണ് ഞാന്‍* വളര്*ന്നുവന്നത്-ബെയ്ജിങ് ഒളിമ്പിക്*സില്* വെങ്കലവും ലണ്ടനില്‍* വെള്ളിയും നേടിയ സുശീല്‍* പറഞ്ഞു. മൗണ്ടര്‍* ഡ്യൂ, ഐഷര്‍* ട്രാക്ടര്‍*, നാഷണല്‍* എഗ്ഗ് കോ-ഓര്*ഡിനേഷന്* കമ്മിറ്റി എന്നിവയുടെ പരസ്യങ്ങളിലാണ് സുശീല്‍* ഇപ്പോള്‍* മുഖം കാണിക്കുന്നത്.
ഓള്* ഇംഗ്ലണ്ട് ബാഡ്മിന്റണ്‍* കിരീടം നേടിയ ഉടനെ കോള കമ്പനിയുടെ പരസ്യഓഫര്‍* നിരസിച്ച് പി.ഗോപിചന്ദും മാതൃക കാട്ടിയിരുന്നു. രണ്ടു വര്*ഷം മുന്‍*പ് ഒരു മദ്യക്കമ്പനിയുടെ 20 കോടി രൂപയുടെ പരസ്യ ഓഫര്‍* ക്രിക്കറ്റ് താരം സച്ചിന്* തെണ്ടുല്*ക്കറും നിരസിച്ചിരുന്നു. എന്നാല്‍*, സുശീല്‍* നിരസിച്ച ഓഫറുമായി ഏതാനും ക്രിക്കറ്റ് താരങ്ങളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മദ്യക്കമ്പനിയെന്നാണ് റിപ്പോര്*ട്ട്.
-
-
-
Saina Nehwal reaches the final of Denmark Open.She won 21-12 12-7 against World Champion Yihan Wang(CHN). Wang retired with injury.
-
-
Saina takes the first game 21-17 vs Juliane Schenk in the Denmark Open Final.
-
Saina Nehwal defeats Schenk 21-17, 21-8 to claim the Denmark Open :2nd:
-
Spaaarrrrrrrrrrrrrr................
-
Replay of the final
[ame=http://www.youtube.com/watch?v=PW10UqeCodA&feature=g-sptl]F - WS - Saina Nehwal vs Juliane Schenk - 2012 Yonex Denmark Open - YouTube[/ame]
-
The Hindu : Sport / Other Sports : Advani advances
Pankaj Advani advanced into the round of 16 in both the timed and points format of the World Billiards Championship being held at Leeds, England.Advani scored convincing wins against England’s Phil Davis (3-0 in a best-of-five-frames match) and India’s Venkateswaran Subramanian (4-0 in a best-of-seven-frames) on Wednesday to progress to the pre-quarterfinals in the points format.