-
തീരൻ അധികാരം ഒൻട്ര്* സിനിമയിലെ പോലെ സമാനമായ ഒരു സംഭവം കേരളത്തിൽ ഉണ്ടായിട്ടുണ്ട്* . ആ യാത്രയിൽ എന്ന സഫാരി ചാനലന്റ പരിപാടിയിൽ നമ്മുടെ തൊണ്ടിമുതലിലെ എസ്* ഐ സാർ ആയ സിബി തോമസാണ്* ഇതിനെ പറ്റിയുള്ള കഥ പറയുന്നത്* . പക്കാ engaging ആയിട്ടുള്ള വിവരണമായിരുന്നു ..
ഒരു ജ്വല്ലറി മോഷണവും , അതുമായി ബന്ധപ്പെട്ട കേരളത്തിന്റ പുറത്തേക്ക് അന്വേഷണം നീളുന്നതും , യു.പിയിലെ ഒരു തിരുട്ടു ഗ്രാമത്തിൽ എത്തിപ്പെടുന്നതും ഓക്കേയാണ്* കഥ ..
ഈ കഥയാണ് രാജീവ് രവിയുടെ അടുത്ത പടം .
അസിഫ് അലിയാണ്* നായകൻ .
സിബി തോമസ് തന്നെയാണ് തിരക്കഥ എഴുതുന്നതും .
-
-
-
Asif ali on track.. 👏
Sent from my Mi A1 using Tapatalk
-
Adipoli .....kidu plot ....super excited .......
-
-
Rajeev ravi kk polichadukkan pattiya plot...
Sent from my LG-K420 using Tapatalk
-
-
കുറ്റവും ശിക്ഷയും; ത്രില്ലറുമായി രാജീവ് രവിയും ആസിഫ് അലിയും
https://img-mm.manoramaonline.com/co...ajeev-ravi.jpg
പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പൊലീസ് ത്രില്ലർ 'കുറ്റവും ശിക്ഷയും' റിപ്പബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി നടക്കുന്ന ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്*ത്തിയാകും.
ഫിലിംറോള്‍* പ്രൊഡക്*ഷന്*സിന്റെ ബാനറില്‍* അരുണ്‍*കുമാര്‍* വി.ആര്*.നിർമിക്കുന്ന ചിത്രത്തില്‍* ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്*, അലന്*സിയര്*, ഷറഫുദ്ദീന്*, സെന്തില്‍* എന്നിവര്‍* മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍* പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ 'തുറമുഖ'ത്തിന്റെ പോസ്റ്റ് പ്രൊഡക്*ഷന്* പൂര്*ത്തിയാക്കിയാണ് രാജീവ് രവി ഈ ചിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത് . തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്*ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്*ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വലിയപെരുന്നാള്*, തൊട്ടപ്പന്*, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.ബി.അജിത്കുമാര്‍* എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്*. സൗണ്ട്: രാധാകൃഷ്ണന്*. മേക്കപ്പ്: റോണക്*സ് സേവ്യര്‍*, കോസ്റ്റ്യൂമ്*സ്: സുജിത് മട്ടന്നൂര്‍*, പ്രൊഡക്ഷന്‍* കണ്*ട്രോളര്‍*: ബിനു മണമ്പൂര്‍*. വിതരണം : ഫിലിം റോള്‍* പ്രൊഡക്*ഷന്*സ്...
-
Asif Ali's Biggest Hit ( Critically & Commercially ) Loading :band: