If it is such a big loss, why they are releasing Malayalam movies ? Why can't they allow to release the movies in B& C centers. Many B centers are ready to pay advance. But the federation won't allow them to do the same.
അല്ലാത്തവരുടെ പടം B classil കൊടുത്താൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതാണല്ലോ ബാഹുബലി കേസിൽ നടന്നത്. അപ്പോൾ 'പ്രേമ' പ്പനി നടിച്ച് ഒരു സമരം പ്രഖ്യാപിച്ചെങ്കിലും ബാഹുബലി യുടെ ജനസമ്മതി കണ്ട് പതുക്കെ വലിയേണ്ടി വന്നു. അതാ പറഞ്ഞത് അതുപോലെ റിസ്ക്ക് എടുക്കാൻ തയ്യാറാവുന്ന വിതരണക്കാർ വേണം എന്ന്. പക്ഷേ മിക്കവരും അതിന് തയ്യാറാകുന്നില്ല
[QUOTE=anupkerb1;7419335]Ente chodyam athonum alla... Inevare nashta kachavadam matre ketitulooo..pine enthinanuuu avar vendum vendum advance kodukunee ? Avar advance chodikumavarude padagal release cheyilanu parajal oralum advance chodikilaa,athu karnam exbitors loss undakilaa[QUOTE]അഡ്വാൻസ് ഇല്ലാതെ മിക്കവർക്കും പടം എടുക്കാനാവില്ല. ഫുൾ മണി റോളിംഗ് അല്ലേ, റെഡി കാഷ് ആയി പടം എടുക്കുന്നവരെ മാത്രം നോക്കി ഇരുന്നാൽ വർഷം 10 പടം പോലും ഉണ്ടാവില്ല.പിന്നെ നഷ്ട്ട കണക്ക് ഒക്കെ ഇവന്മാർ ഉണ്ടാക്കുന്നതല്ലേ, അത്രക്ക് നഷ്ടം ആരുന്നെകിൽ എന്നേ ഇതൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് ആക്കി മാറ്റിയേനേ
[QUOTE=aneesh mohanan;7419342][QUOTE=anupkerb1;7419335]Ente chodyam athonum alla... Inevare nashta kachavadam matre ketitulooo..pine enthinanuuu avar vendum vendum advance kodukunee ? Avar advance chodikumavarude padagal release cheyilanu parajal oralum advance chodikilaa,athu karnam exbitors loss undakilaaAthu taneyanu preshnam avarude profit split ayi pokan avar agrahikunilaaa.... Cinima avanteyonum kudumba swathonum alalooo..... Mikacha saukaryam ulaa ela theatrl releasing anuvadikanam..Quote:
അഡ്വാൻസ് ഇല്ലാതെ മിക്കവർക്കും പടം എടുക്കാനാവില്ല. ഫുൾ മണി റോളിംഗ് അല്ലേ, റെഡി കാഷ് ആയി പടം എടുക്കുന്നവരെ മാത്രം നോക്കി ഇരുന്നാൽ വർഷം 10 പടം പോലും ഉണ്ടാവില്ല.പിന്നെ നഷ്ട്ട കണക്ക് ഒക്കെ ഇവന്മാർ ഉണ്ടാക്കുന്നതല്ലേ, അത്രക്ക് നഷ്ടം ആരുന്നെകിൽ എന്നേ ഇതൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് ആക്കി മാറ്റിയേനേ
nothing is going to happen in kerala...
kerala full of veddikalsss...
best example ... aruvekara..
bhasher ikka main points
producers take money in advance n do wide release is not possible
if the movie is loss in theatre run, rest money prodcuers will not give them back instead they give next movie.. the next movie when is going start only god knows...
dont take advance from theatres n do wide release.........
after taking lakhs of money in advance n doing wide release is not justified........
4 example tvm sreekumar theatre gives 20 lakhs in advance n keep an agreement do not give movie to any other theatre in tvm after taking advance n they r giving movie to kairali or any other theatre is unjustified..............
@kandahassan.....
Mass da.....:bigboss:
:band: Ban "LIBERTY BASHEER :band:
ee issue ethenkilum cinemakkar etteduthal viral aakum..innale night Ashiq Abuvinu oru message ayachu njan athinte avashyakathaye patti samsarichirirunnu.. "will do somethng..thank you" enna reply ravile kandu.. post onnum vannittilla :(
njan fbyil start cheythitundu..
Cinema pranthan.. Angane online promoters....cinema ayit relt cheytha fb postinte.. Adiyil kurach per comnt ital mathi.. Ororuthar entha sambavam ennu anneshikum..chilar keta pathi kelkatha pathi ath eatu pidikukayum cheyum...
enikku munne ithupole oru protest tudangiyal kollam ennundarunnu ..but kazhinja divasam @anupkerb1 aanu
veendum oru support nalkiyathu ....credit goes to him for push me to start the thread .....& its our FK friendship mass :silsila1::silsila1:
Kandan.. :salut: :clap3:
full support.. :band:
ഈ വെള്ളിയാഴ്ച സിനിമ ഇല്ല; ചര്*ച്ചമാത്രം !
http://www.deshabhimani.com/uploads/...7075621430.jpg കൊച്ചി > ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്* നേതാക്കളുടെ തിയറ്ററുകള്‍*ക്ക് വിതരണക്കാര്‍* ഏര്*പ്പെടുത്തിയ വിലക്ക് നീക്കാതെ എ ക്ലാസ് തീയറ്ററുകളില്‍* പുതിയ സിനിമ പ്രദര്*ശിപ്പിക്കില്ലെന്ന് ഫെഡറേഷന്* ജനറല്‍*ബോഡി യോഗം തീരുമാനിച്ചു. തര്*ക്കം പരിഹരിക്കാന്‍* വെള്ളിയാഴ്ച വിതരണക്കാരുമായി നടത്തുന്ന അനുരഞ്ജന ചര്*ച്ച പരാജയപ്പെട്ടാല്‍* പ്രശ്നത്തില്‍* സര്*ക്കാര്* ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. തര്*ക്കത്തെത്തുടര്*ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പുതിയ ചിത്രങ്ങളുടെ റിലീസിങ് മാറ്റി.
പ്രഥിരാജിന്റെ " എന്ന് നിന്റെ മൊയ്തീന്*, ദിലീപ് ചിത്രം "ലൈഫ് ഓഫ് ജോസൂട്ടി, ബാലചന്ദ്രമേനോന്* സംവിധാനം ചെയ്ത "ഞാന്‍* സംവിധാനം ചെയ്യും' തുടങ്ങിയ ചിത്രങ്ങളാണ് നാളെ റിലീസ് ചെയ്യാനിരുന്നത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയറ്ററുകളില്‍* ചിത്രങ്ങള്‍* പ്രദര്*ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍* ഫെഡറേഷന്* ഉറച്ചു നിന്നതോടെയാണ് റിലിസിങ് മാറ്റിവച്ചത്. മാളുകളിലെ മള്*ട്ടി പ്ലക്സുകള്‍*ക്ക് നല്*കുന്ന അതേ വ്യവസ്ഥകളും ആനുകൂല്യങ്ങളും ഫെഡറേഷന്റെ കീഴിലുളള തിയറ്ററുകള്‍*ക്കും നല്*കണമെന്ന ആവശ്യമാണ് തര്*ക്കത്തിന് പ്രധാന കാരണം.
എക്സിബിറ്റേഴ്സ് ഫെഡറേഷന്* പ്രസിഡന്റ് ലിബര്‍*ട്ടി ബഷീര്‍*, ജനറല്‍* സെക്രട്ടറി അഡ്വ. ഷാജു അഗസ്റ്റ്യന്‍*, ട്രഷറര്‍* സാജു ജോണി, ഫെഡറേഷന്* അംഗം സന്തോഷ് എന്നിവരുടെ തിയറ്ററുകള്‍*ക്ക് പുതിയ റിലീസിങ് ചിത്രങ്ങള്‍* കൊടുക്കേണ്ടെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. 18 തിയറ്ററുകള്‍*ക്കാണ് വിലക്ക്. വിതരണക്കാരുടെ നിലപാട് മാറ്റാതെ ഫെഡറേഷന്റെ കീഴിലുളള ഒരു തിയറ്ററുകളിലും പുതിയ റിലീസിങ് നടത്തില്ല.
ഫിലിം ചേബര്‍* ഹാളില്‍* വെള്ളിയാഴ്ച 2.30നാണ് ചര്*ച്ച. ഫെഡറേഷന്* അഡ്വസൈറി കമ്മിറ്റിയംഗങ്ങളാണ് ചര്*ച്ചയില്* പങ്കെടുക്കുക. തീരുമാനമായില്ലെങ്കില്‍* കടുത്ത തീരുമാനങ്ങള്‍* സ്വീകരിക്കാന്‍* തീയറ്റര്‍* ഉടമകള്‍* നിര്*ബന്ധിതരാകുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്* അഡൈ്വസറി കമ്മിറ്റിയംഗം ഡോ. രാം ദാസ് ചേലൂര്‍* വാര്*ത്താസമ്മേളനത്തില്* പറഞ്ഞു. ലിബര്‍*ടി ബഷീര്‍*, ജനറല്‍* സെക്രട്ടറി അഡ്വ. ഷാജു അഗസ്റ്റിന്*, ട്രഷറര്‍* സാജു ജോണി എന്നിവരും വാര്*ത്താസമ്മേളനത്തില്* പങ്കെടുത്തു.
Ban liberty................
Good initiation
Online promoters onnum enthu kondu ee cause ettedukkunnilla? Their reach is wide nowadays. It could soon be on the entertainment news on channels by evening. Promotionu vendi Memes ondakki paracharippikkunna sites enthu kondu ee vishayathine ignore cheyyunnu - Wide release, Federation Clash etc impacting Malayalam movies. May be they dont care.
Regarding celebrities not taking it up. No one would want to dig their own grave, so they would keep away.
Good initiative
No one would want to dig their own grave.....:yes: Athanu sathyam,athanu main presnam......malayalathile ella cinema sankhadanakalum actors/technicians oke individual ayum wide release nu vendi vadichal federationu onnum cheyyan patila....but cheyyilla,nadakilla....Ithippo distributors association le chilar enkilum ichiri kadumpidutham pidichondanu ithrayenkilum ayathu
Pakshe malayala cinemaye snehikkunna Online madhyamangalkkum social mediakkum okke ee issue highlight aakkamallo.
Oru Print or Visual mediayum proper Cinema Review kodukkan madicha kaalathaanu FK started doing it in 2005-07.
By now, even a leading daily is ready to do first day reviews surpassing the fear of giving bad reviews for major star movies and loosing ADs etc.
A change can be brought if we try for it.
Meeting ethra manikka? Any decision taken? Another theatre strike?
:-)Puthiya padaghal eraghittu venam libertiyil poyi padam kanan....
[QUOTE=Movie Lover;7419183]Will this work out? I think this will work only in forums. Because he is a very strong gunda.
Aasanathil vaalu mulachaal athu thanalaakkunna team.....
Cement basheer ennaa pazhaya peru(kallakkadathu)
ee issue iruthala moorchayulla vaalanu...athinte moorcha palarum arinjathaanu...
malayala cinemaye sambandichidatholam main center theatersine upekshikkan pattilla...ee parayunna non release centersil ninnum hit allatha padangalkku kittuvaan pokunnathu valare kuranja collection aanu...chilappol preshakar thirinju nokki ennu polum varilla..angane oravasarathil van bannerukalkku, hypulla moviesinu mathramaayi wide release kondu varumbol main centers atherkkunnu...ini main centersine tholpichu munnottu pokaam ennu vachaal thanne athu long termil avarkku thanne bhadyathayaavukayullu...
ee varshatheyalla ethu varshangalileyum cinema thearukalile collection nokkiyaal chila theaterukalkku release cheytha padangalil ninnu 1000rs polum kittatha avastha undu...avar athu marikadakkunnathu mattu chila padangalude initial HF & profitable collectioniloode aanu....( especially Big A/C theaters)...ini wide release effect varanamenkil minimum number of days odikkanam ennathokke matti theaterukalkku collection anussarichu odikkam enna avastha varanam..oppam Big hallsokke cheru theater ayyi marukayum venam...aa oravastha pakuthiyil kooduthalenkilum varathe wide release konduvannal nagarangalile theaterukalkku akala mruthuvilekku thanne pokoo...
Ivide wide release enna vadham okke unnayikkunnathu hyped movieskaaru mathram aanu....avarudethu mathramaayi theaterukalkku 365divasavum kondu pokuvaan pattunnilla...ithodoppam samkhaditha shakthiyil ninnulla pinmattam konduvarunnathu mattu prashnangalum aanu...
widereleasinu vendi vadikkunna theaterukal avarude adhikam doore allathe vere theater vannal avarumaayi release pankidan sramikkumo ennullathaanu?..mikkavaarum sammathikkanidayillatha oru kaaryam aanu....
Innathe discussion result enthayi? Strike undavumo?
Strike theernnu..nale muthal rls undu
ഇറോസ് ഒന്നും ഏതായാലും ഇവരുടെ കൈയിൽ നിന്ന് ചില്ലറ വാങ്ങിച്ചു സിനിമ എടുക്കാൻ വരാൻ യാതൊരു സാധ്യതയും ഇല്ല. ഇവരെ ഒക്കെ പേടിപ്പിച്ചു വിടാൻ പറ്റുമോ എന്നാണ് ഇപ്പോൾ ശ്രമിച്ചു നോക്കുന്നുത് .എ ക്ലാസ്സ്* theatre അഡ്വാൻസ്* കൊടുക്കുന്നുടെങ്കിൽ അവര്‍ക്ക് വിശ്വാസം ഉള്ള തിരിച്ചു പിടിക്കാൻ സാധ്യത ഉള്ള amount കൊടുക്കണം .അതാണ് true ബിസിനസ്* . അത് ചെയ്യ്യാൻ അറിയില്ലാത്തവർ ഈ രംഗത്ത് നിന്നിട്ട് കാര്യം ഇല്ല.100% സേഫ് ആയിട്ടുള്ള ഒന്നും ഇല്ല.നഷ്ടം വരുമെന്ന് പെടിയുടെങ്കിൽ അഡ്വാൻസ്* കൊടുക്കാതിരുന്നാൽ പോരെ .ലോകത്ത് ഈ നാട്ടിൽ മാത്രമാണ് ഇതു പോലുള്ള ഗുണ്ടായിസം നടത്താൻ പറ്റുന്നത്