Completed 10k
:band:
:band::band::band:
http://www.mathrubhumi.com/movies/malayalam/480737/
ദുല്‍*കറിന്റെ സ്*കൈഡൈവിങ്*
സാഹസികത ദുല്‍*കറിന്റെ രക്തത്തില്‍* അലിഞ്ഞു ചേര്*ന്നതാണ്. ബാംഗ്ലൂര്‍* ഡെയ്*സിലെ ബൈക്ക് റേസിങ് രംഗങ്ങളില്‍* പലതിലും ഡ്യൂപ്പില്ലാതെ അഭിനയിച്ച് ദുല്‍*കര്* ഇത് തെളിയിച്ചതുമാണ്. ഇപ്പോഴിതാ പുതിയ സാഹസിക പരിപാടികളുമായി ഇറങ്ങിയിരിക്കുകയാണ് ഈ യുവനടന്*.
സ്*കൈ ഡൈവിങ്ങാണ് ദുല്‍*കര്* ഇത്തവണ പയറ്റിയത്്. നൂറോ ആയിരമോ അല്ല 12,000 അടി ഉയരത്തില്‍* നിന്നാണ് ദുല്‍*കര്* സ്*കൈ ഡൈവിങ് നടത്തിയത്. ഇന്‍*സ്ട്രക്ടറോടൊപ്പം ചാടുന്ന സാന്റം ഡൈവാണ് ദുല്‍*കര്* ചെയ്തത്.
ഡൈവിന്റെ ദൃശ്യങ്ങള്‍* ദുല്‍*കര്* തന്റെ ഫെയ്*സ്ബുക്ക് അക്കൗണ്ടില്‍* പോസ്റ്റു ചെയ്തിട്ടുണ്ട്. 12000 അടി മുകളില്‍* നിന്ന് താഴേക്ക് വീഴുന്നത് ഉന്‍*മേഷദായകമായ അവസ്ഥയായിരുന്നെന്നും ദുല്‍*കറിന്റെ പോസ്റ്റില്‍* പറയുന്നു.
വിമാനത്തില്‍* കയറി ഉയരത്തില്‍* ചെന്ന ശേഷം ആയിരക്കണക്കിന് അടി മുകളില്‍* നിന്ന് താഴേക്കു ചാടുകയാണ് സ്*കൈ ഡൈവിങ്ങ്. കുറേ ദൂരം താഴേക്ക് വന്ന ശേഷം പാരച്ച്യൂട്ട് ഉപയോഗിച്ച് ലാന്*ഡു ചെയ്യും. കനത്ത സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഈ സാഹസിക വിനോദ പരിപാടി അരങ്ങേറുകയെങ്കിലും ചിലപ്പോഴെങ്കിലും അപകടങ്ങള്‍* സംഭവിക്കാറുണ്ട്. പോര്*ച്ചുഗലിലെ അല്‍*വോറിലെ സ്*കൈ ഡൈവിങ് സെന്ററിന്റെ കീഴിലായിരുന്നു ദുല്‍*കറിന്റെ ആകാശച്ചാട്ടം.
ദുല്‍*ഖര്* സല്*മാന്‍* വെള്ളിത്തിരയില്‍* എത്തിയുപ്പോള്‍* മുതല്‍* മമ്മട്ടി ഫാന്‍*സും ദുല്‍*ഖര്* ഫാന്‍*സും ആഗ്രഹിച്ചിരുന്നു ഈ അച്ഛനെയും മകനെയും ഒന്നിച്ച് സ്*ക്രീനില്* കാണാന്‍* കഴിഞ്ഞിരുന്നെങ്കിലെന്ന്. ഇരുവരും ഒന്നിക്കുന്നുവെന്ന് നേരത്തെ ഒരുപാട് വാര്*ത്തകളും വന്നിട്ടുണ്ട്. എന്നാല്‍* ഇപ്പോള്‍* അങ്ങനെയല്ല. ദുല്‍*ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്*ത്തകള്* ശക്തമാകുന്നു. അതും മലയാളത്തിലല്ല, തമിഴില്‍*. ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണത്രെ മലയാളത്തിലെ ഗ്ലാമര്‍* താരങ്ങളായ അച്ഛനും മകനും ഒന്നിക്കുന്നത്. അതും അച്ഛനും മകനുമായിട്ടല്ല. മലയാളത്തില്‍* ഇപ്പോഴും മമ്മൂട്ടി മുന്‍*നിര നടന്* തന്നെയാണ്. ദുല്‍*ഖറിന്റെ സഹോദരനായാട്ടായിരിക്കും മമ്മൂട്ടി ചിത്രത്തില്‍* അഭിനയിക്കുക എന്നാണ് കേള്*ക്കുന്നത്. ദുല്‍*ഖറിന്റെ 'ബാംഗ്ലൂര്‍* ഡെയ്*സി'ലെ അഭിനയം കണ്ടിട്ടാണത്രെ ലിങ്കുസ്വാമി താരത്തെ തന്റെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ആനന്ദം എന്ന ചിത്രത്തിലൂടെ മമ്മൂട്ടയും ലിങ്കുസ്വാമിയും നേരത്തെ ഒന്നിച്ചിട്ടുണ്ട്. ചിത്രം തമിഴകത്ത് ബോക്*സോഫീസ് ഹിറ്റുമായിരുന്നു. വാര്*ത്തകള്* സത്യമാണെങ്കില്‍*, ചിത്രം തമിഴിലായാലും മലയാളത്തിലായാലും കേരളക്കരയ്ക്ക് സന്തോഷമുള്ള കാര്യമാണ്. മലയാളികള്‍* കണ്ട സ്വപ്*നം തമിഴകത്ത് സാഫല്യമാകുന്നു എന്നേയുള്ളൂ.
Read more at: http://malayalam.oneindia.in/movies/...gs-125466.html
Dulquer Twitter 100k + Followers :) :band:
https://twitter.com/dulQuer
Mani ratnam project inte updates enthelum undo ...?