Enthanathu ??
Ithinu negative parayunnavare bheekshani peduthan nokkunna oru video kandhu avastha of pans ....oral negative paranjal oru padavum pottillennirikke evattakal fascism kanikkan enthinu nokkunnu enthayalum mattullavar idapettu good that freedom ellavarkkum ullathu thanne ...pokkiyadichalum negative adichalum odendathe odu ...
Double Ukri Last Films Effect Is Very High..Abv Avg Reports Vechu Onnum Valiya Collection Edukkan Chanceilla.. Weekends Will Decide The Fate Of This One...
Sent from my M2010J19CI using Tapatalk
ക്രിസ്റ്റഫർ കണ്ടു. കണ്ടിറിങ്ങിയപ്പോൾ മനസ്സിലുയർന്ന ചോദ്യം എന്തിനാണ് തന്റെ കരിയറിന്റെ അവസാന കാലത്ത് മമ്മൂട്ടി ഇമ്മാതിരി ചവറുകൾക്ക് ഒക്കെ തലെ വെക്കുന്നത് എന്നാണ്.
ഈ സിനിമയിലെ ഏറ്റവും മോശമായി തോന്നിയത് അവസാന ഭാഗങ്ങളും ക്ലൈമാക്സുമാണ്. ഉദയകൃഷ്ണ എന്ന എഴുത്തുകാരനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.
സംവിധാനത്തെ കുറിച്ച് ഒന്നും പറയാനില്ല അജ്ജാതി കോമഡിയാണ്.