http://i44.tinypic.com/n21ppg.jpg
ബാബുരാജ് നായകനാവുന്നു
ഉപ്പും കുരുമുളകും രുചിച്ച് ബാബുരാജ് ഫാന്‍*സ് ആയവര്‍*ക്കൊരു സന്തോഷവാര്*ത്ത... സാള്*ട്ട് ആന്റ് പെപ്പറിന് ശേഷം ഹാസ്യവേഷങ്ങളിലേക്ക് ചുവടുമാറ്റിയ ബാബുരാജ് നായകനാവാനൊരുങ്ങുകയാണ്. പ്രഭുവിന്റെ മക്കള്‍* എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് ഈ പഴയ വില്ലന്‍* നായകനായി അരങ്ങേറുന്നത്.
മധു, പ്രകാശ് ബാരെ, അനൂപ് ചന്ദ്രന്*, കെബി വേണു എന്നിവര്‍* പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍* സ്വസികയാണ് നായിക. തൃശൂര്‍*ക്കാരനായ ഒരു സാധാരണക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പ്രേക്ഷകരുടെ മനംകവര്*ന്ന പ്രാഞ്ചിയേട്ടന് ശേഷം അങ്ങനെ മറ്റൊരു തൃശ്ശൂരുകാരന്റെ കഥ കൂടി സിനിമയിലേക്കെത്തുകയാണ്.
നവാഗതനായ സഞ്ജീവ് അന്തിക്കാടാണ് പ്രഭുവിന്റെ മക്കളിന്റെ സംവിധായകന്*. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍* എം സിന്ധുവും സന്തോഷ് ബാലനും ചേര്*ന്നാണ് ചിത്രം നിര്*മിയ്ക്കുന്നത്. തൃശൂരും ഋഷികേശിലുമായി ചിത്രീകരിയ്ക്കുന്ന സിനിമ ഏപ്രിലില്‍* തിയറ്ററുകളിലെത്തും.
നിങ്ങള്‍* വിശ്വസിക്കുമോ എന്നറിയില്ല. അത്* തികഞ്ഞ യാദൃച്*ഛികതയാണ്*. പ്രീതം എന്നയാളിനെയാണ്* പ്രിയന്* മ്യൂസിക്ക്* ഡയറക്*ടറായി നിശ്*ചയിച്ചിരുന്നത്*. ചെന്നൈയില്‍* പടത്തിന്റെ ഡിസ്*കഷന്‍* നടക്കുന്ന സമയത്ത്* പ്രിയന്റെ അസോസിയേറ്റായ സുരേഷ്* കൃഷ്*ണ അടക്കമുള്ളവര്‍* പറഞ്ഞു. പ്രിയന്* കുറെക്കാലത്തിനു ശേഷം ചെയ്യുന്ന മലയാള ചിത്രമല്ലേ, ഒരു മലയാളം സംഗീതസംവിധായകനാവുന്നതാണ്* നല്ലത്*. അത്* ശരിയാണെന്ന്* പ്രിയന്* തോന്നിയിരിക്കണം. ഉടന്‍* തന്നെ പ്രിയന്* പറഞ്ഞു.
'' എങ്കില്‍* നമ്മുടെ ശ്രീക്കുട്ടന്* തന്നെയാകട്ടെ''
അങ്ങനെയാണ്* ഞാന്‍* അതിലേക്കു വന്നത്*. സത്യത്തില്‍* എനിക്ക്* വലിയ ടെന്‍*ഷനായിരുന്നു. പ്രിയന്* പാട്ടുകള്‍* നന്നായി പിക്*ചറൈസ്* ചെയ്യും. മ്യൂസിക്ക്* നന്നായില്ലെങ്കില്‍* വിമര്*ശകര്* വെറുതെ വിടില്ല. ഏറ്റവും കൂടുതല്‍* ദിവസങ്ങള്‍* എടുത്ത്* ജോലി ചെയ്*തത്* ഈ പടത്തിനു വേണ്ടിയാണ്*. പല പാട്ടുകളും പ്രിയന്* ഇഷ്*ടമായിട്ടും എനിക്ക്* തൃപ്*തി വന്നില്ല. ഏറ്റവും നല്ലത്* കിട്ടും വരെ അദ്ധ്വാനിച്ചു. .................................................. adichu maattal paripaadikku ithrayadhikam samayammokke veno???
ബാബുരാജ് ഇനി ‘നോട്ടി പ്രോഫസ്സര്‍*’
http://www.onlookersmedia.com/wp-con...95845853_n.jpg
മനുഷ്യമൃഗത്തിന് ശേഷം ബാബുരാജ് കഥ,തിരകഥ എഴുതി നായകനാകുന്ന ചിത്രമാണ് ‘നോട്ടി പ്രൊഫസര്‍*’ അണ്ണാമല ഫിലിംസ്ന്റെ ബാനറില്‍* അരുണ്‍* ജോസും ശ്രീകാന്ത് പിള്ളയും ചേര്*ന്ന് നിര്*മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിനാരായണന്* ആണ്. ചിത്രത്തിന്റെ പൂജ ഫെബ്രുവരി 29 നു എറണാകുളം സരോവരത്തില്‍* വെച്ച് നടക്കും.
Mammootty and Sreenivasan in Anoop Kannan’s film
Mammootty and Sreenivasan are joing for the new film by Anoop Kannan. Sreenivasan plays the role of an engineer in the movie whereas Mammootty will be a security officer . James Albert has penned the script for the new flick which will bre produced by Milan jaleel. It is reported that the movie will start rolling in this april
Remembering Pappu
http://a1.sphotos.ak.fbcdn.net/hphot...22030883_n.jpg
Eleven years ago, we saw the death of Kuthiravattam Pappu that marked the end of an era in Malayalam cinema. Pappu conquered the heart Malayalam cinegoers with his unique style and perfect comedy timings. He always made his presence felt and leave mark with any roles that he dons. His role in the movies Thenmavin Kombathu, Vellanakalude Nadu, Manichitrathazhu shows his ability to make his presence felt, even if he is doing only a cameo. How can one forget his one liners; his one lines like “Taski Viliyeda”, “Thamaraseri Churam”, “Ippo Sariyakkitharam”, had made its own palce in list of Malayalam idioms. Pappu born as Padmadalakshan in Feroke in Kozhikode was the only son of his parents. Pappu’s family moved to Kuthiravattam while he was child. Pappu started his career as a drama artist, and his role in the drama ‘Samasya’ fetched him the Best Comedian Award. Pappu made his debut in movies with Moodupadam directed by Ramu Ramu Karyat. His first noted role was in the movie Bhargavi Nilayam. Pappu died in a private hospital in Kozhikode following a cardiac arrest on 25th February 2000. We remember the one of the best comedian in Malayalam cinema had produced