[ame=http://www.youtube.com/watch?v=yygh9SDWZR4&feature=player_detailpage]Ananya interview in Club FM - YouTube[/ame]
[ame=http://www.youtube.com/watch?v=yygh9SDWZR4&feature=player_detailpage]Ananya interview in Club FM - YouTube[/ame]
ജോണ്‍*സന്റെ മകന്* വാഹനാപകടത്തില്‍* മരിച്ചു
ചെന്നൈ: അന്തരിച്ച പ്രമുഖ സംഗീത സംവിധായകന്* ജോണ്‍*സന്റെ മകന്* റെന്‍* ജോണ്‍*സണ്‍* (25) വാഹനാപകടത്തില്‍* മരിച്ചു. ചെന്നൈയില്‍* എഞ്ചിനീയറായി ജോലി നോക്കുന്ന റെന്‍* ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഷാന്‍* എന്ന സഹോദരിയ്ക്കും അമ്മ റാണിയ്ക്കുമൊപ്പമാണ് റെന്‍* ചെന്നൈയില്‍* താമസിക്കുന്നത്.