kashtam thannallo......
johnson sir nte makalde kalyanam kazhinjathano?
ഉത്തരേന്ത്യക്കാരെ കണ്ടുപഠിക്കണം, ട്ടോ
അനന്യയെ കുറ്റം പറയാനാകില്ല. ഫെയ്*സ്ബുക്ക് ഉപയോഗിക്കാന്‍* മലയാളിക്ക് അറിയില്ലെന്നു പറയുന്നത് സ്വന്തം അനുഭവത്തില്‍* നിന്നാകുമ്പോള്‍* പ്രത്യേകിച്ചും. ആദ്യം കേട്ടപ്പോള്‍* തോന്നിയത്, ഫെയ്*സ്ബുക്കില്‍* മലയാളവും ഇംഗ്ലീഷുമല്ലാതെ മംഗ്ലീഷ് ഉപയോഗിക്കുന്നവരെക്കുറിച്ചായിരിക്കും യുവനടി പറയുന്നതെന്ന്. അത്തരക്കാര്‍*ക്ക് ക്ലാസെടുക്കാനോ മറ്റോ ഇടവേളകളില്‍* സമയം കണ്ടെത്താനാണോ ആലോചനയെന്നും തോന്നിപ്പോയി. പിന്നല്ലേ സംഗതി മനസിലായത്. തന്റെ വിവാഹത്തെക്കുറിച്ച് കഥകള്‍* പറഞ്ഞുപരത്തിയത് ഫെയ്*സ്ബുക്ക് ജീവികളാണെന്നാണ് പരാതി. താന്‍* ഏതോ അന്യഗ്രഹ ജീവിയോ മറ്റോ ആണോ, എന്നെ ഒരു സഹോദരിയായി കണ്ടുകൂടേ തുടങ്ങിയ ചങ്കില്* കൊള്ളുന്ന ചോദ്യങ്ങളും അവര്‍* ഉന്നയിക്കുകയുണ്ടായി. സംഗതി ഇതാണ്. അനന്യയുടെ വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞു. തൊട്ടുപിന്നാലെ ദാ വരുന്നു, വരനെക്കുറിച്ചു ചില വെളിപ്പെടുത്തലുകള്‍*. ലങ്ങേര് നേരത്തേ ഒന്നു വിവാഹം ചെയ്തതാണെന്നും അനന്യയ്ക്കും വീട്ടുകാര്‍*ക്കും അബദ്ധം പറ്റിയതാണെന്നുമാണ് കഥയുടെ കാതല്‍*. ഇത്തരംകുശുമ്പും കുന്നായ്മയും പരസ്പരം പറഞ്ഞു രസിക്കുന്നതില്‍* മലയാളികള്‍*ക്കു മാത്രമല്ല ഏതു നാട്ടുകാര്‍*ക്കും ഇഷ്ടമാണെന്നത് ലോകസത്യം. പഴയതുപോലെ കിണറ്റിന്*കരയിലും വേലിക്കടുത്തും കലുങ്കിലുമൊന്നും നിന്നും ഇരുന്നും പറയാന്‍* മലയാളിക്ക് സമയമില്ലാത്തതുകൊണ്ടും ഏതുകഥയും മിന്നല്‍*പോലെ നിമിഷങ്ങള്‍* കൊണ്ട് എല്ലായിടവും എത്തിക്കാന്‍* കഴിയുന്ന ഫെയ്*സ്ബുക്ക് ഉള്ളതുകൊണ്ടും അതങ്ങനെയങ്ങു പറന്നു കളിച്ചു.
അതിന്റെ ദേഷ്യാണ് നടി പത്രത്തോടു പറഞ്ഞു തീര്*ത്തത്.
മറ്റുള്ളവരുടെ ജീവിതത്തില്‍* ഉണ്ടാകുന്ന ഉയര്*ച്ചതാഴ്ചകള്* ആസ്വദിക്കുകയും അതു പ്രസിദ്ധീകരിക്കുകയുമാണ് ഫേസ് ബുക്കിലൂടെ നടത്തുന്നത്. അതവര്* നന്നായി ആസ്വദിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍* സെന്‍*സര്* ചെയ്യേണ്ടതാണ് എന്നത്രേ ആ മഹദ്വചനം. അവിടംകൊണ്ടും തീരുന്നില്ല. എല്ലാ വിവാദങ്ങള്‍*ക്കും ഉത്തരം പറയേണ്ട കാര്യം എനിക്കില്ല. എന്റെ രക്ഷിതാക്കളും ഞങ്ങളുമായി ബന്ധപ്പെട്ടവരും ഹാപ്പിയാണ്. എന്നെ നിങ്ങളുടെ ഒരു കുടുംബാംഗമായി കണക്കാക്കിയാല്‍* നിങ്ങളിതു ചെയ്യുമോ എന്നതാണ് എന്റെ ചോദ്യം. 'എന്റെ കേസ് മാത്രമല്ല പ്രശ്*നം. ഓരോ സമയത്തും ഓരോ ഇഷ്യു ആണ്. സ്വന്തം പോസ്റ്റിനു കമന്റുകള്‍* കിട്ടാന്‍* വേണ്ടിയായിരിക്കണം ഇതു ചെയ്യുന്നത്. പക്ഷേ, ഒരു വടക്കെ ഇന്ത്യക്കാരന്* ഇതു ചെയ്യില്ല. അവിടെയൊക്കെ എന്തു പ്രശ്*നം വന്നാലും ഇങ്ങനെയൊന്നുമല്ല പ്രതികരിക്കുന്നത്.
അപ്പോള്‍*, അതാണു കാര്യം. മലയാളികള്‍* വടക്കേ ഇന്ത്യക്കാരെപ്പോലെയായി മാറണം. എന്നുവച്ചാല്‍* ഫെയ്*സ്ബുക്ക് തുറന്ന് ജനഗണ മന, വന്ദേ മാതരം, ജയ്ജവാന്‍* ജയ്കിസാന്‍* തുടങ്ങിയവ പൂര്*ണരൂപത്തില്* പോസ്റ്റു ചെയ്യുക. എന്നിട്ട് എണീറ്റുനിന്ന് വണങ്ങുക, അനന്തരം അടച്ചുവച്ചിട്ട് പൂജാമുറിയില്‍* പോയി പ്രാര്*ത്ഥിക്കുക. വീണ്ടും വന്ന് ഫെയ്*സ്ബുക്ക് തുറന്ന് മഹാത്മാക്കളുടെ വചനങ്ങള്‍* പോസ്റ്റു ചെയ്യുക..... ഇതാണത്രേ വടക്കേ ഇന്ത്യയിലൊക്കെ ചെയ്യുന്നത്. അനന്യ അത്രയും വിശദമായി പറഞ്ഞില്ലെന്നേയുള്ളു. വടക്കേ ഇന്ത്യക്കാര്‍* ഫെയ്*സ്ബുക്ക് ഉപയോഗിക്കുന്നത് എങ്ങനെ എന്ന വിഷയത്തിലാണ് പിഎച്ച്ഡി...
indrajith deserves it.........!
Kick-start to action
http://www.deccanchronicle.com/sites...op_display.jpg
Ace football player Suvith Krishna will now be seen on the silver screen. Yes, the six foot two inch player who represented the Kerala team has taken a backseat after his groin muscle injury and is concentrating on films.
he Thrissur-based upcoming star is passionate about a career in the movies. He says, “Since 2004, I represented the Kerala football team but after the injury, I quit the team in 2010. It was after this that I participated in the Kerala-based Big Bazaar fashion show and grabbed the award for the best male model.”
Suvith has walked on the ramp for several leading brands. The young curly-haired star who bagged the Hairomax Healthy Hair award last year is all set to showcase his versatility in three Mollywood movies.
Starting with Anwar Rasheed’s Ustad Hotel, Suvith will be seen in a song sequence in Nithya Menon’s Band and will act as a keyboardist. “It’s all thanks to the social networking sites,” says the star as it was through Facebook that Anwar Rasheed contacted him and gave him a role in his movie.
He will be seen in Bachelor’s Party where he will play the villain’s aid and also play a journalist in the film Laura directed by Vineeth Nair and Rahul Dev. He is now keen about making a mark in the field of glitz and glam.
Focus on the other woman
http://www.deccanchronicle.com/sites...op_display.jpg
Adultery and the ‘other woman’ were subjects spoken about in hushed tones behind closed doors or after the children were put to sleep!
Then the channel explosion came about and the truth couldn't be hidden anymore. Mollywood didn't shy away either and showcased it, especially with the advent of young film-makers who brought with them fresh and bold approaches in scripts and storylines.
The list of films portraying adultery and the other woman angle in the recent past are Traffic, City Of God, Cocktail, Happy Husbands and now Unnam.
Talk about the other woman and the first name that comes to mind is Rima Kallingal who has often been the vamp or the cheating wife. The second would be Remya Nambeesan who put forth a convincing performance of an adulteress in Traffic.
Rima, who looked ravishing in a pink flowery top and dark Capri, laughs when asked about her vamp image "For a change, I am playing the wife in Husbands in Goa, so I have been granted a promotion from the 'other woman' to the wife!
Subjects like adultery have always been a part of the society; and at one point, Malayalam cinema did talk about it extensively, and then we went into a period of hibernation where we didn't even look at the grey side of human nature. Right now, we are again revisiting realistic themes and portrayals, which is why this subject has popped up again.”
Saji, director of the hit Happy Husbands and the upcoming Husbands in Goa which will showcase pleasure-seeking husbands in a humorous vein, says, "In this society, the audience loves to see men in a naughty light which also adds to the film’s entertainment value.
A comedy film tackles a taboo subject about the society but the theme is wrapped in humor to make it readily acceptable to the audience, rather than turning it into a highly charged, emotional film dealing with the same subject.”
Cocktail was another such path-breaking movie. Director Arun Kumar opines, “I wanted to bring out reality. This wanting, extramarital instinct is there in every man or woman, and I wanted to highlight that aspect of a relationship.”
Adds Remya Nambeesan, “Extramarital relationships are being showcased a lot, be it here or across other industries.
To a certain extent, it helps bring awareness about such things, and there is no point sweeping them under the carpet." In direct contrast is the innocent-looking Bhama who has played the dutiful or sacrificing wife in most of her movies.
She muses, "Generations have changed, and what is good for the 70’s is not what is reality in 2012. Cinema too has adapted to that change and portrayed the society, situations, and men and women of today.” Truly, cinema is a reflection of the society!